Jilsa Joy
-

ദുക്റാന തിരുനാൾ
“എന്നാലും അത് കുറച്ചു കൂടിപ്പോയെന്റെ തോമാച്ചാ” മാത്തുക്കുട്ടീടെ വക . “ഏത് കൂടിപ്പോയി ?” “അല്ലാ, നിന്റെ പറച്ചിലെ . അവന്റെ മുറിവ് കാണേം അതിൽ വിരൽ… Read More
-

വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുനാൾ
വിശുദ്ധ പത്രോസ് , വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുന്നാൾ സ്നേഹിതന് വേണ്ടി ജീവനർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്ന് പറഞ്ഞ നാഥനെ ജീവനായി സ്നേഹിച്ച് അവനായി ജീവൻ കൊടുത്ത… Read More
-

All are called to Holiness: വിശുദ്ധ ജോസ് മരിയ എസ്ക്രീവ ഡി ബലഗർ
ഒരു വൈദികനോട് ഒരിക്കൽ അവിചാരിതമായി ഒരാൾ ചോദിച്ചു : “എന്തുകൊണ്ടാണ് കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് എല്ലാവരും താങ്കൾക്ക് വട്ടാണെന്ന് പറഞ്ഞിരുന്നത് ?” അദ്ദേഹം മറുപടി പറഞ്ഞു :… Read More
-

ബില്ലി ഗ്രഹാം: എവിടേക്കാണ് പോകുന്നേ സുഹൃത്തേ?
ബില്ലി ഗ്രഹാമിനെ മറന്നിട്ടില്ലല്ലോ അല്ലെ ? പാർക്കിൻസൻസ് രോഗമുണ്ടായിരുന്ന അദ്ദേഹത്തിന്റെ 93-ആം ജന്മദിനത്തിന് ഒരു മാസം ശേഷിച്ചിരിക്കെ , നോർത്ത് കരോളൈനയിലെ ഷാർലട്ടിലുള്ള നേതാക്കൾ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു.… Read More
-

തിരുഹൃദയത്തിരുനാൾ: ഈശോയുടെ മുറിവേറ്റ ഹൃദയം നമുക്കായി ഇന്നും തുടിക്കുന്നു
വാച്ച്മാൻ നീ എന്ന, ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചൈനീസ് മിഷനറി സഞ്ചരിച്ചിരുന്ന ട്രെയിൻ ചൈനയിൽ, നഗരങ്ങളിൽ നിന്നകലെ ഗ്രാമപ്രദേശങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം കമ്പാർട്ട്മെന്റിന്റെ ഒരു മൂലയിലിരുന്ന്… Read More
-

ഞാൻ രാജാവിന്റെ ദാസനാണ് … പക്ഷെ ആദ്യം ദൈവത്തിന്റെ!
“എനിക്ക് അഹങ്കരിക്കാനൊന്നുമില്ല , കാരണം എന്റെ തല കൊടുത്താൽ ഫ്രാൻസിൽ അങ്ങേർക്ക് ഒരു കൊട്ടാരം കിട്ടുമെങ്കിൽ എന്റെ തല എപ്പോ പോയെന്നു ചോദിച്ചാൽ മതി മോനെ.” രാജാവ്… Read More
-

യുവാക്കളുടെ മധ്യസ്ഥനായിത്തീർന്ന പ്രഭുകുമാരൻ
കത്തോലിക്കാസഭയിലെ യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗ . അൾത്താരശുശ്രൂഷികളുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്കുമാൻസിനെപ്പോലുള്ള അനേകം പേർക്ക് പ്രചോദനവും വഴികാട്ടിയുമായവൻ. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെപ്പോലെ, വിശുദ്ധ… Read More
-

ലോകം മുഴുവനും നേടിയാലും അവന് എന്ത് പ്രയോജനം?
വർഷം 1528. പാരീസ് യൂണിവേഴ്സിറ്റിയിൽ സെയിന്റ് ബാർബറ കോളേജിലെ റൂംമേറ്റ്സ് ആയ, ഇരുപത്തിരണ്ട് വയസ്സുള്ള സമർത്ഥരായ രണ്ടു ചെറുപ്പക്കാർ , പീറ്റർ ഫെയ്‌ബറും ഫ്രാൻസിസ് സേവ്യറും. ബിരുദപഠനം… Read More
-

പരിശുദ്ധ കുർബാനയുടെ തിരുനാൾ: ഇതാണ് ക്രിസ്തുവിന്റെ സ്വപ്നം
ഒരു മതബോധനക്‌ളാസിൽ അധ്യാപിക കുട്ടികളോട് ചോദിച്ചു, “ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ക്രൂശിതരൂപവും കുർബ്ബാനമധ്യേ വൈദികൻ എടുത്തുയർത്തുന്ന വെള്ള ഓസ്തിയും തമ്മിലുള്ള വ്യത്യാസമെന്താ ?” ഒരു കുട്ടി ചാടിയെണീറ്റു പറഞ്ഞു,… Read More
-

വിശുദ്ധ ജെർമെയ്‌ൻ കുസീൻ: ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയാത്തവർ…
“This is the saint we needed ! “ വിശുദ്ധ ജെർമെയ്‌ൻ കുസീനിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ട രേഖകൾ പരിശോധിക്കുമ്പോൾ പോപ്പ്… Read More
-

പാദുവായിലെ വിശുദ്ധ അന്തോണീസ് / അന്തോനീസ്: വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ
വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ പാദുവായിലെ വിശുദ്ധ അന്തോണീസ് എന്നാണ് എല്ലാരും വിളിക്കുന്നെ. പക്ഷെ പാദുവയിലല്ല ഈ വിശുദ്ധൻ ജനിച്ചത് . 1195ൽ പോർച്ചുഗലിലെ ലിസ്ബണിൽ, ബുൾഹോം പ്രഭുകുടുംബത്തിലെ ഏക… Read More
-

അത് ചുമക്കാനാഗ്രഹിക്കുന്നു, മരണം വരേയ്ക്കും…
ഒരു ദിവസം ഫാദർ കൊവാൽസ്‌കിയെ മറ്റു പുരോഹിതർക്കൊപ്പം നിരയായി നിർത്തിച്ചു. അവരെ ഡാഹാവിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോകാൻ വേണ്ടിയായിരുന്നു. ഫാദർ കൊവാൽസ്‌കി കയ്യിൽ എന്തോ മുറുക്കിപിടിച്ചിരിക്കുന്നത് ഓഫീസർ… Read More
-

എന്റെ സ്നേഹം വർദ്ധിപ്പിക്കണമേ
നോമ്പും പ്രാർത്ഥനയും പശ്ചാത്താപവുമായ് … ത്രിത്വത്തെ മോദാൽ നിത്യം വാഴ്ത്തീടാം … ക്രൈസ്തവവിശ്വാസത്തിന്റെ കാതലും അടിത്തറയുമാണ് പരിശുദ്ധ ത്രിത്വമെന്ന രഹസ്യം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മയാണ് വിശ്വാസസമൂഹത്തിന്റെ… Read More
-

113 വയസ്സുള്ള രണ്ടു നേരം കൊന്ത ചൊല്ലുന്ന ജുവാൻ
ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ലോകത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീ 118 വയസ്സുള്ള ഫ്രഞ്ച് കന്യാസ്ത്രീ Sr. ആൻഡ്രെ റാൻഡൺ ആണെന്ന് നമുക്കറിയാമല്ലേ? ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പുരുഷൻ… Read More
-

അവസാന ഓപ്ഷൻ
ഒരിക്കൽ ഒരപ്പൻ മകനെ വിളിച്ച് അവരുടെ പൂന്തോട്ടത്തിന്റെ ഒരറ്റത്തുള്ള പാറക്കല്ലിനെ മറ്റേ അറ്റത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞു. മകൻ അത് എളുപ്പം സാധിക്കുമെന്ന ചിന്തയിൽ സന്തോഷത്തോടെ വന്ന് പാറക്കല്ലിനെ… Read More
-

സ്വർഗ്ഗത്തിൽ പോകുന്നതെന്താ? ചീത്തകാര്യമാ?
“സ്വർഗ്ഗത്തിൽ പോകുന്നതെന്താ ? ചീത്തകാര്യമാ ? “ ക്രിസ്തീയവിശ്വാസം മുറുകെപ്പിടിച്ചതിന്റെ പേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ വളരെപ്പേർ രക്തസാക്ഷികളായി. അതിൽ ചാൾസ് ലുവാങ്കയുടെയും അവന്റെ കൂടെ രക്തസാക്ഷികളായ… Read More
-

അതേ, ഞാനൊരു ക്രിസ്ത്യാനിയാണ്
അപ്പോളജറ്റിക്സ് ഇപ്പോൾ എല്ലാവർക്കും പരിചയമുള്ള ഒരു വാക്കാണ്. ആദ്യത്തെ ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ് ആയി അറിയപ്പെടുന്ന, രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ തിരുന്നാൾ ആണ് ജൂൺ ഒന്നിന്. ഒരു വിജാതീയനായിരുന്ന… Read More
-

രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ
രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ. രണ്ടുപേരും അമ്മമാരാകാനിട വന്നത് ദൈവത്തിന്റെ പ്രത്യേക ഇടപെടൽ വഴി. അവിടുത്തെ മഹത്വം വെളിവാക്കുന്ന അദ്ഭുതപ്രവൃത്തി വഴി. ഒരാൾ കന്യകയായിരുന്നിട്ടു കൂടി അമ്മയാകാൻ പോകുന്നു… Read More
-

ഞാൻ ഇനിയും ധൈര്യപ്പെടും…
വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് ഫ്രാൻസിന്റെ ദെബോറാ എന്നാണ് വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് അറിയപ്പെടുന്നത് കാരണം അവൾ അവരുടെ രക്ഷകയും ദേശീയവനിതയുമാണ്. അവളുടെ കീഴിൽ മാർച്ചുചെയ്ത… Read More
-

നിധിയുടെ വില അറിയാത്തവർ
ഒരു വൃദ്ധനായ യാചകൻ മരിക്കാറായി കിടക്കുന്നു. ഭിക്ഷ യാചിക്കാൻ തനിക്ക് എപ്പോഴും കൂട്ട് വരാറുള്ള താഴെയുള്ള മകനെ അയാൾ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു, “മോനെ, നിനക്ക്… Read More
-

Saint of a Joyous Heart
Saint of a joyous heart റോമിന്റെ ദ്വിതീയ അപ്പസ്തോലൻ എന്നറിയപ്പെടുന്ന ഫിലിപ്പ് നേരി തൻറെ പാണ്ഡിത്യം കൊണ്ടെന്നതിനേക്കാൾ തൻറെ ലാളിത്യം കൊണ്ടും തമാശ കൊണ്ടും പ്രാർത്ഥന… Read More
-

സഹനമില്ലെങ്കിൽ വിശുദ്ധരാകില്ലേ?
ഒരിക്കൽ ഈശോ പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലനയോട് പറഞ്ഞു, ” എത്രമാത്രം ക്രിസ്‌ത്യാനികളാണ് പിശാചിന്റെ കൈകളിലെന്നു നോക്കൂ. എന്റെ തിരഞ്ഞെടുക്കപ്പെട്ടവർ ! പ്രാർത്ഥനയാൽ സ്വതന്ത്രരാക്കപ്പെടുന്നില്ലെങ്കിൽ ഈ നിർഭാഗ്യവാന്മാർ… Read More
-

അസാധ്യകാര്യങ്ങളുടെ വിശുദ്ധ
അസാധ്യകാര്യങ്ങളുടെ വിശുദ്ധ ഏത് ജീവിതാവസ്ഥയിലുമുള്ളവർക്കും മാതൃകയാണ് കാസ്സിയായിലെ വിശുദ്ധ റീത്ത. അനുസരണമുള്ള മകൾ, വിശ്വസ്തയായ ഭാര്യ, മദ്യപാനിയും വിഷയലമ്പടനുമായ ഒരാളുടെ ഭാര്യയായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നവള്‍, വിധവ ,… Read More

