Amme Amme Ente Eshoyude Amme – Lyrics

Amme Amme Ente Eshoyude Amme Malayalam Christian Devotional Song അമ്മേ എൻ്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ അമ്മേ എൻ്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ അമ്മേ എൻ്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ആവേ മരിയാ കന്യാമാതാവേ ആവേ മരിയാ കന്യാമാതാവേ അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ … Continue reading Amme Amme Ente Eshoyude Amme – Lyrics

Ninte Thakarchayil Aswasamekan – Lyrics

നിൻ്റെ തകർച്ചയിൽ ആശ്വാസമേകാൻ Malayalam Christian Devotional Song നിൻ്റെ തകർച്ചയിൽ ആശ്വാസമേകാൻ നിൻ്റെ തളർച്ചയിൽ ഒന്ന് ചേരാൻ നിന്നെ താരാട്ട് പാടി ഉറക്കാൻ ഇതാ ഇതാ നിൻ്റെ അമ്മ... (നിൻ്റെ ...) സ്നേഹത്തോടെന്നെ ഉദരത്തിൽ വഹിച്ചവളല്ലോ ത്യാഗത്തോടെന്നെ കരങ്ങളിൽ താങ്ങിയോളല്ലോ നിൻ വേദനയിൽ നിൻ സഹനത്തീയിൽ വിങ്ങി വിതുമ്പും നിൻ ഹൃദയക്കോണിൽ നിർമ്മല സ്നേഹ തെളിനീര് നൽകാം ഇതാ ഇതാ നിൻ്റെ അമ്മ ഇതാ ഇതാ നിൻ്റെ അമ്മ (നിൻ്റെ… ) തിരുക്കുടുംബത്തിൻ നാഥയാണ് അമ്മ … Continue reading Ninte Thakarchayil Aswasamekan – Lyrics

Uruki Uruki Theernnidam – Lyrics

ഉരുകി ഉരുകി തീർന്നിടാം… Malayalam Christian Devotional Song ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായ് കാത്തിരിപ്പൂ ഞാൻ (2) ഓസ്തീയായ് ഇന്നു നീ ഉള്ളിൽ അണയും നേരം എന്തു ഞാൻ നന്ദിയായ് നൽകിടെണം ദൈവമേ നിന്നിൽ ഒന്നലിഞ്ഞീടുവാൻ നിന്നിൽ ഒന്നായ് തീരുവാൻ കൊതി എനിക്കുണ്ട് അത്മനാഥനെ…. (ഉരുകി… ) ഇടറുമെൻ വഴികളിൽ കാവലായ് നിൽക്കണേ അഭയമേകി എന്നെ നീ അരുമയായ് കാക്കണെ സ്നേഹമായ് അണയേണമേ ഉള്ളിൽ നീനിറയേണമേ ഇടയ … Continue reading Uruki Uruki Theernnidam – Lyrics

Krooshithane Udhithane… | Lyrics

ക്രൂശിതനെ ഉത്ഥിതനെ Malayalam Christian Devotional Song ക്രൂശിതനെ ഉത്ഥിതനെ മർത്യനെ കാത്തിടണെ എന്നെ പൊതിഞ്ഞു പിടിക്കണമേ തിൻമ കാണാതെ കാക്കണമെ (2) ഈശോ നിൻ ഹൃത്തിനുള്ളിൽ ഈശോ നിൻ മേലങ്കിക്കുള്ളിൽ (2) ഈശോയെ നിൻ രൂപം കാണുമ്പോൾ എൻ മുഖം ശോഭിതമാകും ഈശോയെ നീ എന്നിൽ വാഴുമ്പോൾ എൻ ഉള്ളം സ്വർഗ്ഗമായി തീരും (ക്രൂശിത.... ) കാനായിലെ കൽഭരണി പോൽ വക്കോളം നിറച്ചു ഞാനും (2) ഈ പച്ച വെള്ളം വാഴ്ത്തിടുമോ മേൽത്തരം വീഞ്ഞാക്കുമോ (2) … Continue reading Krooshithane Udhithane… | Lyrics

Puthan Pana – Lyrics

Putthan Paana \ Puthen Pana \ Putthen Paana \ Puthenpana     പുത്തന്‍പാന: ഒന്നാം പാദം   ദൈവത്തിന്റെ സ്ഥിതിയും താന്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതും, ദൈവദൂതന്മാരെ സൃഷ്ടിച്ചശേഷം അവരില്‍ ചിലര്‍ പിഴച്ചുപോയതും അതിനാല്‍ അവരെ ശിക്ഷിച്ചതും, മനുഷ്യസൃഷ്ടിയും, ആദിമാതാപിതാക്കന്മാരെ ചതിപ്പാന്‍ സര്‍പ്പത്തിന്റെ വേഷം ധരിച്ചുകൊണ്ട് ഹാവായുടെ പക്കല്‍ ചെന്നതും... ********************************** ആദം ചെയ്ത പിഴയാലെ വന്നതും, ഖേദനാശവും രക്ഷയുണ്ടായതും, ശിക്ഷയാംവണ്ണം ചൊല്ലുന്നു സത്വരം സൂക്ഷ്മമാം കഥ കേള്‍ക്കേണമേവരും, എല്ലാം മംഗളകാരണ ദൈവമേ! … Continue reading Puthan Pana – Lyrics

Gagultha Malayil Ninnum – Lyrics

ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തൂ. (ഗാഗുല്‍ത്താ...)                      മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി മുന്തിരിച്ചാറൊരുക്കി വച്ചൂ എങ്കിലുമീ കൈപ്പുനീരല്ലേ ദാഹശാന്തി എനിക്കു നല്‍കീ (ഗാഗുല്‍ത്താ...)                        വനത്തിലൂടാനയിച്ചൂ ഞാന്‍ അന്നമായ് വിണ്‍മന്ന തന്നില്ലേ അതിനെല്ലാം നന്ദിയായ് നിങ്ങള്‍ കുരിശല്ലോ നല്‍കീടുന്നിപ്പോള്‍ (ഗാഗുല്‍ത്താ...) … Continue reading Gagultha Malayil Ninnum – Lyrics

Naavil En Eesho Than Namam – Lyrics

നാവിൽ എൻ ഈശോ തൻ നാമം Malayalam Christian Devotional Song നാവിൽ എൻ ഈശോ തൻ നാമംകാതിൽ എൻ ഈശോ തൻ നാദംകണ്ണിൽ ഈശോ തൻ രൂപംനെഞ്ചിൽ ഈശോതൻ സ്‌നേഹംമനസു നിറയെ നന്ദി മാത്രം…. നീയെൻ അരികിൽ വന്നുഉള്ളം തരളിതമായികാതിൽ തിരുമൊഴി കേട്ടുനീ എൻ പൈതലല്ലേ ആണി പഴുത്തുള്ളകൈകളാൽ എന്നെമാറോടു ചേർത്തണച്ചു …….. നാവിൽ എൻ ഈശോ തൻ നാമംകാതിൽ എൻ ഈശോ തൻ നാദം മഹിയും മഹിതാശകളുംഎന്നെ പുല്കിടുമ്പോൾഎന്നും നിൻഹിതമറിയാൻഹൃദയം പ്രാപ്‌തമാകുഎൻഹിതമല്ല തിരുഹിതമെന്നിൽഎന്നെന്നും നിറവേറണം … Continue reading Naavil En Eesho Than Namam – Lyrics

Margam Kali Pattu – Lyrics

മാര്‍ഗ്ഗംകളിപ്പാട്ട് ഒന്നാം പാദം മേയ്ക്കണിന്ത പീലിയുമായില്‍  മേല്‍ത്തോന്നും മേനിയും  തെയ് തെയ് പിടിത്ത ദണ്ഡും കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ  തെയ് തെയ് വാഴ്ക വാഴ്ക  നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍  തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി  വന്നവരോ നാമെല്ലാം  തെയ് തെയ് അഴിവുകാലം വന്നടുത്തു  അലയുന്ന നിന്‍ മക്കളെ  തെയ് തെയ് അഴിയായ് വണ്ണം  കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍  തെയ് തെയ് മലമേല്‍നിന്നും വേദ്യനമ്പു  ചാര്‍ത്തിമാറി എന്നപോല്‍  തെയ് തെയ് മയില്‍മേലേറി നിന്ന നില  കാണവേണം … Continue reading Margam Kali Pattu – Lyrics

Mathavinte Luthiniya Text | Litany of Blessed Virgin Mary in Malayalam | Lyrics | Audio MP3

ലുത്തിനിയാ Click her to Download Litany of blessed Virgin Mary in Malayalam as MP3   കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ കര്‍ത്താവേ ഞങ്ങളണയ്ക്കും പ്രാര്‍ത്ഥന സദയം കേള്‍ക്കണമെ   സ്വര്‍ഗ്ഗപിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ നരരക്ഷകനാം മിശിഹായേ ദിവ്യാനുഗ്രഹമേകണമേ   ദൈവാത്മാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ പരിപാവനമാം ത്രീത്വമേ ദിവ്യാനുഗ്രഹമേകണമേ   കന്യാമേരി വിമലാംബേ ദൈവകുമാരനു മാതാവേ രക്ഷകനൂഴിയിലംബികയേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്   നിതരാം നിര്‍മ്മല മാതാവേ കറയില്ലാത്തൊരു കന്യകയേ നേര്‍വഴികാട്ടും ദീപശിഖേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് … Continue reading Mathavinte Luthiniya Text | Litany of Blessed Virgin Mary in Malayalam | Lyrics | Audio MP3