Lyrics

  • Mahimayil Vazhum… Lyrics

    മഹിമയിൽ വാഴും രക്ഷകനീശോ… മഹിമയിൽ വാഴും രക്ഷകനീശോമരണമടഞ്ഞ സഹോദരരിൽനിൻ തിരുകൃപയാൽ ശിക്ഷാവിധിയിൽനിന്നു കരേറ്റാൻ കനിയണമേ ഇരുളിൽ നിന്നുമുയർത്തി ഇവരിൽനിത്യ വെളിച്ചം തൂകണമേഇരുളിൽ നിന്നുമുയർത്തി ഇവരിൽനിത്യ വെളിച്ചം തൂകണമേ… Read More

  • En Sareeram Kallarayil… Lyrics

    എൻ ശരീരം, കല്ലറയിൽ… എൻ ശരീരം, കല്ലറയിൽശയിക്കുമിന്ന്അന്ത്യ നാളിൽ, എഴുന്നേൽക്കുംമന്നിതിൽ നിന്നും എന്റെ ദേഹം, ദേഹിയുമായ്ഒന്നു ചേരാനായ്കാത്തിരിക്കും, ആശയാൽ നീശാന്തി ഭൂമിയിൽ എൻ ശരീരം, കല്ലറയിൽശയിക്കുമിന്ന്അന്ത്യ നാളിൽ,… Read More

  • Karthaven Nalloridayan… Lyrics

    കർത്താവെൻ നല്ലോരിടയൻ… കർത്താവെൻ നല്ലോരിടയൻവത്സലനാം നായകനും താൻതൻ കൃപയാൽ മേച്ചിടുമെന്നെകുറവേതുമെനിക്കില്ലതിനാൽ കർത്താവെൻ നല്ലോരിടയൻവത്സലനാം നായകനും താൻതൻ കൃപയാൽ മേച്ചിടുമെന്നെകുറവേതുമെനിക്കില്ലതിനാൽ പച്ചപ്പുൽ തകിടികളിൽ താൻവിശ്രാന്തിയെനിക്കരുളുന്നുപച്ചപ്പുൽ തകിടികളിൽ താൻവിശ്രാന്തിയെനിക്കരുളുന്നു നിശ്ചലമാം… Read More

  • Malayalam Devotional Songs Lyrics Collection

    Ready to Sing Song Lyrics in both Malayalam & Manglish | മലയാള ഭക്തി ഗാനങ്ങള്‍ Read More

  • Arorumariyatha Pazhmulam Thandamenne… Lyrics

    ആരോരുമറിയാത്ത പാഴ്മുളം തണ്ടാമെന്നെ… ആരോരുമറിയാത്ത പാഴ്മുളം തണ്ടാമെന്നെപുല്ലാംകുഴലാക്കി മാറ്റിയസ്നേഹമേ…. സ്നേഹമേ…ഞാനൊന്നു പാടിടട്ടെ നിൻ ദിവ്യശ്രുതിയിൽനാഥാ നിൻ നാമം ഉരുവിടട്ടെ നാഥാ… നാഥാ…. നീയെന്നെ മുറിച്ചപ്പോൾഞാനൊന്നു പിടഞ്ഞുപോയിതേങ്ങി തേങ്ങി… Read More

  • Sakrari Arayil Sathatham… Lyrics

    സക്രാരി അറയിൽ സതതം സക്രാരി അറയിൽ സതതം വാഴുന്നപാരിൻ പാലക പരിശുദ്ധപാപിയാമെന്റെ ഹൃദയത്തിൻ അറയിൽവരുവാനൊന്നു മനസാകൂ.തരുവാനില്ലൊന്നും ശ്രേഷ്ഠമായുള്ളിൽസ്നേഹത്തിൻ പുൽക്കൂടല്ലാതെ.അകതാരിൽ നീ വന്നെന്നാൽപിന്നെ കുറവില്ല തെല്ലും ഭയമില്ലഇതിലേറെ എന്തുണ്ടെൻ… Read More

  • Ennum Ninte Koode Vasikkan… Lyrics

    എന്നും നിന്റെ കൂടെ വസിക്കാൻ എന്നും നിന്റെ കൂടെ വസിക്കാൻകൊതിയാണെൻ ഈശോയെഎന്നും നിന്റെ ചാരെ ഇരിക്കാൻപ്രിയമാണെൻ ഈശോയെ (2) വന്നീടണേ എന്നിൽ വന്നീടണേസാക്രാരിയോളം നീ വലുതാക്കണേ… എന്നെസാക്രാരിയോളം… Read More

  • Aarum Kanathe Arum Kelkkathe… Lyrics

    ആരും കാണാതേ ആരും കേൾക്കാതേ… ആരും കാണാതേആരും കേൾക്കാതേനാഥാ നിൻ മുമ്പിൽവിതുമ്പി കരഞ്ഞു ഞാൻ (2) എൻ ഹൃദയത്തിൻ തേങ്ങലുകൾനാഥായെൻ പ്രാർത്ഥനഎൻ ഹൃദയത്തിൻ വിങ്ങലുകൾനാഥായെൻ ബലിയർപ്പണം. ആരും… Read More

  • Vinnin Dhoothar Padum Geetham… Lyrics

    Vinnin Dhoothar Padum Geetham… Lyrics

    വിണ്ണിൻ ദൂതർ പാടും ഗീതം കേൾക്കും രാവിൽ മാനവരോന്നായി വാഴ്ത്തിപാടാം നാഥനു സ്തുതി ഗീതം Happy Xmas… Merry Xmas… Read More

  • Sooryakanthi Pushpamennum… Lyrics

    സൂര്യകാന്തി പുഷ്പമെന്നും… സൂര്യകാന്തി പുഷ്പമെന്നുംസൂര്യനെ നോക്കുന്ന പോലെഞാനുമെന്‍റെ നാഥനെ താന്‍നോക്കി വാഴുന്നു… നോക്കി വാഴുന്നു… (സൂര്യകാന്തി…) സാധുവായ മര്‍ത്യനില്‍ ഞാന്‍നിന്‍റെ രൂപം കണ്ടിടുന്നു (2)സേവനം ഞാന്‍ അവനു… Read More

  • Welcome Holy Spirit… Lyrics

    Welcome Holy Spirit… Lyrics

    Welcome Holy SpiritWe are in your presenceFill us with your powerLive inside of me. You’re the Living WaterNever Drying FountainComforter… Read More

  • Neelanilavupol Punchiri Thookum… Lyrics

    Neelanilavupol Punchiri Thookum… Lyrics

    നീല നിലാവുപോൽ പുഞ്ചിരി തൂകും… നീല നിലാവുപോൽ പുഞ്ചിരി തൂകുംകനിവാർന്ന കണ്ണുള്ള മേരിമാതേനിൻ നീല മേലാപ്പിൻ കീഴിലായെന്നെനിതാ ന്തമായെന്നും കാത്തീടണേഅമ്മേ നിൻ ചാരെ ചേർക്കേണമേ(2) അമ്മേ മേരീ… Read More

  • Onnu Thottal Mathi… Lyrics

    ഒന്നു തൊട്ടാൽ മതി ഒന്നുതൊട്ടാൽ മതി നിന്റെ നോട്ടം മതിഞാൻ സുഖമാകുവാൻ നാഥാനിൻ സ്തുതി പാടുവാൻ നാഥാ… (2) ഒന്നുവിളിച്ചാൽ മതി നിന്നെ ഓർത്താൽ മതിഎന്റെ ദുഃഖങ്ങൾ… Read More

  • Lokam Muzhuvan Sugam Pakaranay… Lyrics

    ലോകം മുഴുവൻ സുഖം പകരാനായി ലോകം മുഴുവൻ സുഖം പകരാനായിസ്നേഹ ദീപമേ മിഴി തുറക്കൂ… (2)കദന നിവാരണ കനിവിന്നുറവേകാട്ടിൻ നടുവിൽ വഴി തെളിക്കൂ ലോകം മുഴുവൻ… പരീക്ഷണത്തിൻ… Read More

  • Ennittum Enthe Njan Kurbana… Lyrics

    എന്നിട്ടും എന്തേ ഞാൻ കുർബാനയായില്ല..! എന്നിട്ടും എന്തേ ഞാൻ കുർബാനയായില്ല..!എന്നിട്ടും എന്തേ ഞാൻ തിരുവോസ്തിയായില്ല..! (2) എല്ലാമെനിക്കവൻ പങ്കിട്ടു തന്നിട്ടുംഎന്നുമെൻ ആത്മാവിൽ അപ്പമായി വന്നിട്ടുംസ്നേഹം കൊണ്ടെന്നെ പൊതിഞ്ഞു… Read More

  • Vinninte Ranjiyam… Lyrics

    Vinninte Ranjiyam… Lyrics

    വിണ്ണിന്റെ രാജ്ഞിയാം മേരിമാതേഭൂമിതൻ നന്മയാം എന്റെയമ്മേസ്വർഗത്തിൽ വാഴുന്ന റാണി നീയേദൈവകുമാരന്റെ ജനനി നീയേ(2) ജപമാലരാജ്ഞി പരിശുദ്ധ അമ്മേഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ (2)ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ ഓരോ വിളിക്കായ് കാതോർത്തു… Read More

  • Karunyam Nirayunnorappam… Lyrics

    കാരുണ്യം നിറയുന്നോരപ്പം കാരുണ്യം നിറയുന്നോരപ്പംഉള്ളിലുൾക്കൊള്ളാൻ ആശയോടെ നിൽക്കുമ്പോൾപറയാനാവാത്ത സന്തോഷംഇതെനിക്കായി മുറിഞ്ഞ ശരീരംഇതെനിക്കായി ചിന്തിയ രക്തം…അതോർത്തു ഞാൻ നിന്നെ ഉൾക്കൊള്ളട്ടെ… (2) (കാരുണ്യം നിറയുന്നോരപ്പം) മണ്ണോളം താഴ്ന്ന ദൈവംസ്വയമങ്ങ്… Read More

  • Mamalayil Daivasneha Shanthi Doothumay… Lyrics

    മാമലയിൽ ദൈവസ്നേഹ ശാന്തി ദൂതുമായ് മാമലയിൽ ദൈവസ്നേഹ ശാന്തി ദൂതുമായ്അണഞ്ഞിതാ ഇടുക്കി രൂപതാ ദിനംസഹ്യനിൽ തെളിഞ്ഞുയർന്ന സ്ലീവതൻ പാതയിൽസത്യമായ്ചരിപ്പൂ നമ്മളും… 2 ഒന്നു ചേർന്ന് ഒരേ സ്വരത്തിൽഏറ്റു… Read More

  • Veenapoovin Vedanayum… Lyrics

    വീണ പൂവിന്‍ വേദനയും… വീണ പൂവിന്‍ വേദനയുംവിരിയുന്ന പൂവിന്‍ ആശകളുംഅറിയുന്നവന്‍ കരുണാമയന്‍എന്‍ മാനസം കാണുന്നവന്‍പരിപാലകന്‍ എന്‍ നാഥന്‍ വീണ പൂവിന്‍… പാപഭാരം താങ്ങുമെന്‍ആത്മാവില്‍ ശാന്തിയേകണേനീറുമെന്‍ മനതാരില്‍ നിന്‍കരുണാര്‍ദ്ര… Read More

  • Vandanam Yeshupara… Lyrics

    വന്ദനം യേശുപരാ… വന്ദനം യേശുപരാ! നിനക്കെന്നുംവന്ദനം യേശുപരാ!വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരുനാമത്തിന്നാദരവായ്. ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കുവന്നു ചേരുവതിനായ്തന്ന നിന്നുന്നതമാം കൃപയ്ക്കഭി-വന്ദനം ചെയ്തിടുന്നേ വന്ദനം യേശു… നിന്‍രുധിരമതിനാല്‍… Read More

  • Yeshu Vilikkunnu… Lyrics

    യേശുവിളിക്കുന്നു, യേശുവിളിക്കുന്നു… യേശുവിളിക്കുന്നു, യേശുവിളിക്കുന്നുസ്നേഹമോടെ തന്‍ കരങ്ങള്‍ നീട്ടിയേശു വിളിക്കുന്നു-യേശു വിളിക്കുന്നു ആകുലവേളകളില്‍ആശ്വാസം നല്‍കിടും താന്‍എന്നറിഞ്ഞു നീയും യേശുവെ നോക്കിയാല്‍എണ്ണമില്ലാ നന്മ നല്‍കിടും താന്‍ – യേശു… Read More

  • Divyakarunyame Divyamam… Lyrics

    ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ… ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേകൊച്ചു കൈവെള്ളയിൽഅണയും സ്വർഗ്ഗ സമ്മാനമേദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ ദ്യോവിതിൻ യാത്രയിൽ എന്റെ ദിവ്യപാഥേയമേഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂസർവ്വം അർപ്പിക്കാം എന്നിൽ… Read More

  • Japamala Nenchodu Cherthu… Lyrics

    ജപമാല നെഞ്ചോടു ചേർത്തു മെല്ലെ… ജപമാല നെഞ്ചോടു ചേർത്തു മെല്ലെതിരുനാമ മന്ത്രങ്ങളുരുവിട്ടു ഞാൻമരിയാബികേ തവ നെഞ്ചിലെൻകദനങ്ങളെല്ലാം ചേർത്തു വയ്പൂ (2) ആവേ ആവേ ആവേ മരിയആവേ ആവേ… Read More