Marian Reflections
-

ജപമാല ധ്യാനം 22
ജപമാല ധ്യാനം – 22 ഭക്ഷണമുണ്ടാക്കി വിളമ്പുന്നത് ആരു തന്നെയുമാകട്ടെ. അമ്മയോ, ഭാര്യയോ, മകളോ, വഴിയോരത്തെ തട്ടുകടക്കാരനോ… കഴിച്ചെണീക്കുന്നവരുടെ മുഖത്തേക്ക് ഒരു പാളിനോട്ടമുണ്ട്. എന്തിനെന്നോ? താനുണ്ടാക്കിയ ഭക്ഷണത്തിന്റെ… Read More
-

ജപമാല ധ്യാനം 21
ജപമാല ധ്യാനം – 21 കുഞ്ഞുന്നാളിൽ അമ്മ കുളിപ്പിക്കുന്നത് ഇഷ്ടമല്ലാതിരുന്ന ആരാണുള്ളത്? പിന്നീടാണ് തന്നെ കുളി തുടങ്ങിയത്. ജീവിതം വാർധക്യത്തിലെത്തുമ്പോഴോ വീണ്ടും മറ്റാരെങ്കിലും കുളിപ്പിക്കണം. അവസാനം, ഈ… Read More
-

ജപമാല ധ്യാനം 20
ജപമാല ധ്യാനം – 20 Everyone saw Joseph as a dreamer, but God saw him as the Prime Minister of Egypt.… Read More
-

ജപമാല ധ്യാനം 19
ജപമാല ധ്യാനം – 19 നിരന്തരമായ വ്യഗ്രതയുടെ പേരാണ് സ്ത്രീ. അവളുടെ ഉള്ളിൽ മർത്തയും മറിയവും കുടിയിരിക്കുന്നു. മറിയത്തിന് എപ്പോഴും കർത്താവിന്റെ കാൽച്ചുവട്ടിൽ തന്നെയിരിക്കണം എന്നാണ്. മർത്തയ്ക്കാകട്ടെ,… Read More
-

ജപമാല ധ്യാനം 18
ജപമാല ധ്യാനം – 18 ജീവിതത്തിലൊരിക്കലെങ്കിലും സമ്മാനം വാങ്ങി നൽകാത്തതായി ആരുമില്ല. സമ്മാനം തിരഞ്ഞെടുക്കുമ്പോ നമ്മുടെ മനസിന്റെ തുലാസ് ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. ഒരു കുട. ഒരു… Read More
-

ജപമാല ധ്യാനം 17
ജപമാല ധ്യാനം – 17 ചില യാത്രകൾ അങ്ങിനെയാണ്. സുഖദമായ ഇരിപ്പിടം. ജാലകക്കാഴ്ചകൾ. സംഗീതം. നല്ല ഓർമ്മകൾ. ചെറിയൊരു മയക്കം. പ്രിയപ്പെട്ട ചിലർ ഒപ്പം. എന്നു കരുതി… Read More
-

ജപമാല ധ്യാനം 16
ജപമാല ധ്യാനം – 16 എന്താണ് മരണം? ആരുടെയും ഓർമ്മയിൽ ബാക്കി നിൽക്കാതെയുള്ള കടന്നുപോകലാണ് മരണം എന്നെനിക്കു തോന്നുന്നു. കടന്നു പോകുന്നതേ മറക്കപ്പെടുന്നവർ.! മെഴുതിരി അത്താഴങ്ങളിൽ അവരുടെ… Read More
-

ജപമാല ധ്യാനം 15
ജപമാല ധ്യാനം – 15 നഗ്നതയിൽ അശ്ളീലമുണ്ടോ? എണ്ണയിട്ടുഴിഞ്ഞ് ഒരു മൂളിപ്പാട്ടോടെ കുഞ്ഞിനെ കുളിപ്പിച്ച് തുവർത്തിയെടുക്കുന്ന ഒരമ്മയും അതു പറയുമെന്നു തോന്നുന്നില്ല. സർവ ദൈവങ്ങളെയും ധ്യാനിച്ച് ഓപ്പറേഷൻ… Read More
-

ജപമാല ധ്യാനം 14
ജപമാല ധ്യാനം – 14 കുരിശെടുത്തു പോകുന്ന ക്രിസ്തുവിനെ ധ്യാനിക്കലാണ് ജപമാലയിലെ നാലാം ദു:ഖ രഹസ്യം. ലോകം ഏറ്റവും കൂടുതൽ ധ്യാനിച്ചു കഴിഞ്ഞ രംഗം. യാത്ര ചെയ്യുന്ന… Read More
-

ജപമാല ധ്യാനം 13
ജപമാല ധ്യാനം – 13 ബസ് സ്റ്റാൻഡിന്റെ മൂത്രപ്പുരയിൽ ചിത്രം വരയ്ക്കുന്നവന്റെ സൈക്കോളജി എന്തുമാകട്ടെ. അവന്റെ കയ്യിൽ ആ ഭിത്തിയിലെ വൃത്തിഹീനമായ അഴുക്കു പറ്റിക്കാതെ അത് വരയ്ക്കാൻ… Read More
-

ജപമാല ധ്യാനം 12
ജപമാല ധ്യാനം – 12 “പ്രാന്തൻ… പ്രാന്തൻ…” കുട്ടികൾ ആർത്തുവിളിച്ചു. “വേഗമാകട്ടെ” അയാൾ ധൃതി പിടിച്ചു. “ഒരു കല്ലെറിയുന്നവന് ഒരു അനുഗ്രഹം. രണ്ടെണ്ണമെറിയുന്നവന് രണ്ടനുഗ്രഹം” ചുറ്റുപാടു നിന്നും… Read More
-

ജപമാല ധ്യാനം 11
ജപമാല ധ്യാനം – 11 വിളറിയ നിലാവ് പെയ്തു കിടക്കുന്ന ഒറ്റവഴിയിലൂടെ അയാൾ മുന്നോട്ട് നടക്കുന്നതു കാണുക. നിലാവില്ലാത്ത രാത്രികളിൽ ചൂട്ടുകറ്റയാണ് തുണ. ചിലപ്പോ 10 രൂപയ്ക്ക്… Read More
-

ജപമാല ധ്യാനം 10
ജപമാല ധ്യാനം – 10 ഒരു പെസഹാ രാത്രി വീടുകളിലെ അപ്പം മുറിക്കൽ ശുശ്രൂഷകളെല്ലാം കഴിഞ്ഞ് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. എല്ലാവരും നല്ല ഉറക്കം. പുറത്തെ വിളി… Read More
-

ജപമാല ധ്യാനം 9
ജപമാല ധ്യാനം – 09 ജനിക്കും മുതൽ കുഞ്ഞ് ഇംഗ്ലീഷ് പറയുവാൻ വേണ്ടി ഭാര്യയുടെ പേറ് ഇംഗ്ലണ്ടിലാക്കിയെന്നോ മറ്റോ തുടങ്ങുന്ന ഒരു ഹാസ്യ കവിതയുണ്ട് ചെമ്മനം ചാക്കോയുടേത്.… Read More
-

ജപമാല ധ്യാനം 8
ജപമാല ധ്യാനം – 08 മറക്കാനാവാത്ത ഒരു ന്യൂ ഇയർ ദിനം ഡിസംബർ 31 ന് വെറുതെയിരിക്കുമ്പോഴാണ് ക്ലാസിലെ ഒരു വിദ്യാർത്ഥി സുഹൃത്ത് വന്ന് വീട്ടിലേക്ക് വിളിക്കുന്നത്.… Read More
-
Salve Minha | മാതാവിന്റെ ലുത്തിനിയ – Decoded | Day 7 | October 7 | Reason for our happiness
♥️♥️മാതാവിന്റെ ലുത്തിനിയായിലെ ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ എന്നീ പ്രാർത്ഥനകളുടെ അർത്ഥം പറയുന്ന വീഡിയോ…കാണണം, ഷെയർ ചെയ്യണം…https://youtu.be/mKvXxdNDakEലുത്തിനിയയുടെ ഓരോ പ്രാർത്ഥനയുടെയും അർത്ഥവും ചരിത്രവും ഇന്ന്… Read More
-

ജപമാല ധ്യാനം 7
ജപമാല ധ്യാനം – 7 “പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതെ മോഹിക്കുമല്ലോ…” എന്ന പാട്ട് നമ്മെയൊക്കെ മോഹിപ്പിക്കാൻ തുടങ്ങിയിട്ട് 25 വർഷത്തിലേറെയായി. ജയിൽ മുറിയെ ഓർമ്മിപ്പിച്ചിരുന്നു, കോവിഡ്… Read More
-

ജപമാല ധ്യാനം 6
ജപമാല ധ്യാനം – 6 2014 ഡിസംബർ 12ന്, വിശന്ന കുട്ടിക്കു വേണ്ടി 5 കോഴിമുട്ടകൾ മോഷ്ടിച്ച ഹെലിന എന്ന അമ്മയെ തടഞ്ഞു വച്ച് കടക്കാരൻ നിയമപാലകനെ… Read More
-

ജപമാല ധ്യാനം 5
ജപമാല ധ്യാനം – 5 ചെരുപ്പിടാതെ നടന്നിട്ടുണ്ടോ? അതും ചുട്ടുപഴുത്ത വേനലിൽ? അത്തരമൊരു അനുഭവം വായിച്ചതോർക്കുന്നു. മീനമാസ വെയിലിൽ ചുട്ടുപഴുത്തു കിടക്കുന്ന യാക്കരപ്പുഴ. തുള്ളി വെള്ളം എങ്ങും… Read More
-

ജപമാല ധ്യാനം 4
ജപമാല ധ്യാനം – 4 അസീസിയിലെ വി.ഫ്രാൻസീസിന്റെ തിരുനാളാണിന്ന്. മാർപാപ്പയ്ക്ക് ഒരു Happy Feast പറയാൻ പറ്റിയ ദിനം. തല തിരിഞ്ഞു പോയ ഒരു ചെറുപ്പക്കാരനാണ് ഫ്രാൻസീസ്.… Read More
-

ജപമാല ധ്യാനം 3
ജപമാല ധ്യാനം – 3 നീരസവും ഇഷ്ടക്കേടും. അത് മനസിൽ കിടന്ന് നീറുന്നത് വലിയ ബുദ്ധിമുട്ടാണ്. സ്വച്ഛമായ നീരൊഴുക്കിനെ തടഞ്ഞു വയ്ക്കുന്ന ചെളിക്കട്ടകൾ പോലെ അത് മനസിന്റെ… Read More
-

ജപമാല ധ്യാനം 2
ജപമാല ധ്യാനം – 2 വാട്സാപ്പിലെ വൃത്തങ്ങളിൽ താഴേക്ക് താഴേക്ക് നിരന്നു കിടക്കുന്ന DP കൾ.! ഇത്തിരി മാറ്റിപ്പിടിച്ച് നോക്കിയാൽ ഒരു ജപമാലയിലെ മണികൾ പോലെ. ഓർത്തു… Read More
-

ജപമാല ധ്യാനം 1
ജപമാല ധ്യാനം – 1 എനിക്ക് ദൈവം തന്ന വരം (gift) കണ്ണുനീരിന്റേതാണ്. സങ്കടങ്ങൾ കടിച്ചമർത്തേണ്ടി വരില്ല. അവ കണ്ണുകൾ വഴി ഒഴുകിപ്പോകും. കണ്ണീർപ്പുഴയുടെ തീരങ്ങളിലാണ് എന്റെ… Read More
-

Our Lady of Mount Carmel / പരിശുദ്ധ കർമ്മല മാതാവ് | Digital Image
July 16, Our Lady of Mount Carmel / പരിശുദ്ധ കർമ്മല മാതാവ് | Digital Image Read More
