Tag: Marian Reflections

The Marian Dogmas (Catholic Mariology)

The Marian Dogmas (Catholic Mariology) Catholic Mariology is Mariology (the systematic study of the person of Mary, mother of Jesus, and of her place in the Economy of Salvation) in Catholic theology. According to the Immaculate Conception taught by the Catholic Church, she was conceived and born without […]

മറിയം ഈശോയിലേക്കുള്ള കൃത്യമായ വഴി

അമ്മ വിചാരങ്ങൾ 8 മറിയം ഈശോയിലേക്കുള്ള കൃത്യമായ വഴി   ഇന്നത്തെ അമ്മ വിചാരവും മരിയൻ ദൈവശാസ്ത്രജ്ഞനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റെ മറിയത്തോടുള്ള യഥാർത്ഥ ഭക്തി (True Devotion to Mary ) എന്ന ഗ്രന്ഥത്തിൽ നിന്നാണ്.   പരിശുദ്ധ കന്യകാ മറിയത്തോട് നാം നല്ല ഭക്തി ഉള്ളവരാണെങ്കിൽ, അതു നമ്മുടെ കർത്താവീശോ മിശിഹായോടുള്ള ഭക്തിയിൽ കൂടുതൽ സമ്പൂർണ്ണമായി വളരുന്നതിനു വേണ്ടിയാണ്, സുഗമവും കൃത്യവുമായ വഴിയിലൂടെ […]

മറിയത്തെക്കുറിച്ച് പറഞ്ഞാൽ ഒരിക്കലും മതിയാവുകയില്ല

അമ്മ വിചാരങ്ങൾ 7 മറിയത്തെക്കുറിച്ച് പറഞ്ഞാൽ ഒരിക്കലും മതിയാവുകയില്ല   വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പരിശുദ്ധ മാതാവിനോടുള്ള ഭക്തി സഭയിൽ പ്രചരിപ്പിക്കുന്നതിൽ എന്നും ശ്രദ്ധാലുവായിരുന്നു. ക്രിസ്താനികളുടെ ജീവിതത്തിൽ ദൈവമാതാവിനുള്ള സവിശേഷ സ്ഥാനത്തെപ്പറ്റി നിരന്തരം പഠിപ്പിച്ചിരുന്ന ലൂയിസ് മരിയവിജ്ഞാനത്തിലെ പ്രസിദ്ധമായ രണ്ടു കൃതികളുടെ രചിതാവാണ്. മറിയത്തോടുള്ള യഥാർത്ഥ ഭക്തി (True Devotion to Mary ) ജപമാലയുടെ രഹസ്യം ( The Secret of the Rosary) […]

നരകത്തിന്റെ മേല്‍ പരിശുദ്ധ മറിയത്തിനുള്ള അധികാരം

🌿🌹🕯 🕯🙏🕯 🕯🌹🌿 🔥 യഥാർത്ഥ മരിയഭക്തി യിൽ നിന്ന് 🔥 ✝️ നരകത്തിന്റെ മേല്‍ പരിശുദ്ധ മറിയത്തിനുള്ള അധികാരം. ✝️ ലൂസിഫര്‍ അഹങ്കാരത്താല്‍ നഷ്ടപ്പെടുത്തിയത് മറിയം എളിമകൊണ്ട് കരസ്ഥമാക്കി. ഹവ്വാ അനുസരണക്കേടിനാല്‍ കളഞ്ഞുകുളിച്ചതു മറിയം വിധേയത്വംവഴി വീണ്ടെടുത്തു. സര്‍പ്പത്തിനെ അനുസരിച്ച ഹവ്വാ, തന്നെയും, തന്റെ സന്താനപരമ്പരകളെയും നശിപ്പിച്ചു. മറിയം ദൈവത്തോടുള്ള തന്റെ പരിപൂര്‍ണ്ണവിശ്വാസ്തതയാല്‍ തന്നോടുകൂടി സകലദാസരെയും മോചിപ്പിച്ച് ദൈവത്തിനു സമര്‍പ്പിച്ചു.ദൈവം ഒരു ശത്രുത മാത്രമല്ല പല […]

അമ്മ വിചാരങ്ങൾ 06 അമ്മയെ സ്തുതിക്കാൻ എന്നെ സഹായിക്കണമേ

അമ്മ വിചാരങ്ങൾ 06 ദൈവപുത്രാ, നിൻ്റെ അമ്മയെ സ്തുതിക്കാൻ എന്നെ സഹായിക്കണമേ.   കത്തോലിക്കാസഭയിൽ മറിയത്തിൻ്റെ സ്വർഗ്ഗാരോപണത്തിൻ്റെ വേദപാരംഗതൻ (Doctor of Assumption) എന്നറിയപ്പെടുന്ന വിശുദ്ധനാണ് ഏഴ് എട്ട് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ദമാസ്കസിലെ വിശുദ്ധ യോഹന്നാൻ (C.676- 744) .പരിശുദ്ധ കന്യകാമറിയത്തെ സ്തുതിക്കുവാൻ നമുക്കു എന്തെങ്കിലും അപര്യാപ്ത തോന്നുന്നുവെങ്കിൽ നമ്മളെ സഹായിക്കാൻ പരിശുദ്ധ മറിയത്തിൻ്റെ മകനോടു ആവശ്യപ്പെടണം എന്നാണ് വിശുദ്ധ യോഹന്നാൻ പറയുന്നത്. ഓ പരിശുദ്ധ രാജ്ഞി, […]

അമ്മ വിചാരങ്ങൾ 05 രക്ഷയുടെ വഴിയിലൂടെ എന്നെ നയിക്കണമേ

അമ്മ വിചാരങ്ങൾ 05 മറിയമേ, രക്ഷയുടെ വഴിയിലൂടെ എന്നെ നയിക്കണമേ.   Angelic Doctor അഥവാ മാലാഖപോലുള്ള വേദപാരംഗതൻ എന്നറിയപ്പെടുന്ന വിശുദ്ധ തോമസ് അക്വീനാസിൻ്റെ (1225-1274) പരിശുദ്ധ മറിയത്തോടുള്ള ഭക്തി സാന്ദ്രമായ പ്രാർത്ഥനയാണ് ഇന്നത്തെ അമ്മ വിചാരം ഏറ്റവും അനുഗ്രഹീതയും മാധുര്യമുള്ളവളുമായ കന്യകാമറിയമേ, ദൈവമാതാവേ, എല്ലാ ആർദ്രതയാലും നിറഞ്ഞവളെ, അത്യുന്നതനായ രാജാവിന്റെ മകളെ, മാലാഖമാരുടെ മാതാവേ, എല്ലാ വിശ്വസ്തരുടെയും അമ്മേ, ഈ ദിനത്തിലും എന്റെ ജീവിതത്തിലെ എല്ലാ […]

അമ്മ വിചാരങ്ങൾ 04 മറിയമേ, നീ എന്റെ ഏറ്റവും വലിയ സാന്ത്വനം

അമ്മ വിചാരങ്ങൾ 04 മറിയമേ, നീ എന്റെ ഏറ്റവും വലിയ സാന്ത്വനം   റോമാ സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന വിശുദ്ധ ജെർമ്മാനൂസിൻ്റെ (C. 378 – C. 448 AD) ഒരു മരിയൻ കീർത്തനമാണ് ഇന്നത്തെ അമ്മ വിചാരം. ഈ ജീവിതത്തിൽ നമുക്കു ബാധിച്ചേക്കാവുന്ന ബുദ്ധിമുട്ടുകൾ വിശുദ്ധ ജെർമ്മാനൂസ് ഏറ്റു പറയുകയും ഓരോന്നിനും പ്രതിവിധിക്കായി പരിശുദ്ധ കന്യകാ മറിയത്തിലേക്കു തിരിയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും പരിശുദ്ധ കന്യകേ! ദൈവത്തിൽ […]

അമ്മ വിചാരങ്ങൾ 03 മറിയമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു

അമ്മ വിചാരങ്ങൾ 3 മറിയമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു.   പരിശുദ്ധാത്മാവിൻ്റെ പുല്ലാങ്കുഴൽ (Flute of the Spirit) എന്നറിയപ്പെടുന്ന അന്ത്യോകൻ സഭാപിതാവ് സരൂഗിലെ ജേക്കബിൻ്റെ (Jacob of Sarug c. 451-521) മറിയത്തെക്കുറിച്ചുള്ള കീർത്തനമാണ് ഇന്നത്തെ അമ്മ വിചാരം. പരിശുദ്ധ മറിയവും ഈശോയും തമ്മിലുള്ള ആത്മബന്ധവും, ആ സ്നേഹ ബന്ധം നമ്മുടെ ജീവിതങ്ങളിൽ തരുന്ന ഫലങ്ങളുമാണ് ഈ കീർത്തനത്തിൻ്റെ ഇതിവൃത്തം. മറിയമേ, നീ ഭാഗ്യവതി, നിൻ്റെ പവിത്രമായ […]

അമ്മ വിചാരങ്ങൾ 02 വിശുദ്ധിയുള്ള ഒരു സൃഷ്ടി

അമ്മ വിചാരങ്ങൾ 2 മറിയത്തേക്കാൾ വിശുദ്ധിയുള്ള ഒരു സൃഷ്ടിയെ ദൈവത്തിന് ലോകത്തിനു നൽകാൻ കഴിയുമായിരുന്നില്ല.   പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളിലായി ( 1676- 1751) ഇറ്റലിയിൽ ജീവിച്ചിരുന്ന ഫ്രാൻസിസ്കൻ സന്യാസിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു പോർട്ട് മൗറീസിലെ വിശുദ്ധ ലിയോനാർഡ് (Leonard of Port Maurice) മറിയത്തെ ദൈവത്തിൻ്റെ അതുല്യ സൃഷ്ടിയായി അവതരിപ്പിക്കുന്നു. ഒന്നിനൊന്നിനു ശ്രേഷ്ഠമായ അനന്ത കോടി സൂര്യനുകളെ ഒന്നിനൊന്നിനു മഹത്തരമായ അനന്ത കോടി ലോകങ്ങളെ ഒന്നിനൊന്നിനു […]

അമ്മ വിചാരങ്ങൾ 1 മറിയത്തിൽ, സ്വർഗ്ഗം ഭൂമിയെ ആലിംഗനം ചെയ്തു

അമ്മ വിചാരങ്ങൾ 1 മറിയത്തിൽ, സ്വർഗ്ഗം ഭൂമിയെ ആലിംഗനം ചെയ്തു   ക്ലെയർവോയിലെ വിശുദ്ധ ബർണാഡിൻ്റെ (St. Bernard of Clairvaux) ഒരു മരിയൻ പ്രാർത്ഥനയാണ് അമ്മ വിചാരത്തിലെ ആദ്യ ദിനത്തിലെ ചിന്താവിഷയം. മറിയത്തിൻ്റെ ഉദരത്തിൽ ദൈവപുത്രൻ മനുഷ്യനായപ്പോൾ സ്വർഗ്ഗം ഭൂമിയെ ആശ്ലേഷിച്ചതും അതിൻ്റെ ഫലങ്ങളുമാണ് ഈ പ്രാർത്ഥന. മറിയമേ, ഞങ്ങളുടെ അമ്മേ, ജീവിക്കുന്ന ദൈവത്തിൻ്റെ ഏറ്റവും പരിശുദ്ധ ദൈവാലയമായി ലോകം മുഴുവൻ നിന്നെ ആദരിക്കുന്നു. നിന്നിൽ […]

പരിശുദ്ധ മറിയം വഴിയുള്ള ദൈവമക്കള്‍

🌹🔥 〰️ ✝️ 〰️ 🔥🌹✝️🌹യഥാര്‍ത്ഥ മരിയഭക്തി – യിൽ നിന്നുള്ള വായന🌹✝️ 〰️〰️〰️〰️〰️〰️〰️〰️ 🔥പരിശുദ്ധ മറിയം വഴിയുള്ള ദൈവമക്കള്‍🔥 പിതാവായ ദൈവം മറിയം വഴി ലോകാവസാനംവരെ തനിക്കായി മക്കളെ രൂപപ്പെടുത്തുവാൻ ആഗഹിക്കുന്നു. ” ഇസായേലിലധിവസിക്കുക ” (പ്രഭാ.24:13) എന്ന് അവിടുന്നു പറഞ്ഞതു മറിയത്തോടാണ്. എന്നു വച്ചാൽ, ഇസ്രായേൽ (യാക്കോബ് ) വഴി സൂചിതരായ എന്റെ തെരഞ്ഞെടുക്കപ്പെട്ട മക്കളിൽ നീ വസിക്കുക. ഏസാവുവഴി സൂചിപ്പിക്കപ്പെടുന്നവരും ദുഷ്ടാരൂപിയുടെ സന്താനങ്ങളുമായ […]

യഥാർത്ഥ മരിയഭക്തിയും, അയഥാർത്ഥ മരിയഭക്തരും

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 യഥാർത്ഥ മരിയഭക്തി യിൽ നിന്ന് വി. ലൂയിസ് ഡി മോൺഫോർട്ട്. ❇️〰️〰️💙〰️〰️💙〰️〰️❇️ യഥാർത്ഥ മരിയഭക്തിയും, അയഥാർത്ഥ മരിയഭക്തരും 92. ഞാൻ ഏഴുതരത്തിലുള്ള അയഥാർത്ഥ ഭക്തിയും അയഥാർത്ഥ ഭക്തരെയും കാണുന്നു. 1. വിമർശകർ 2. സംശയാലുക്കൾ 3. ബാഹ്യഭക്തർ 4. സ്വയം വഞ്ചിതർ 5. ചഞ്ചലമനസ്ക്കർ 6. കപടഭക്തർ 7. സ്വാർത്ഥതത്പരർ 1. വിമർശകർ 93. അഹങ്കാരികളായ പണ്ഡിതരാണ്, ഇക്കൂട്ടർ. എടുത്തുചാട്ടക്കാരും സ്വയംപര്യാപ്തരെന്ന് അഭിമാനിക്കുന്ന ഇവർക്കുമുണ്ട്, മാതാവിന്റെ […]