Tag: Novena

വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – മൂന്നാം ദിനം

💐വിശുദ്ധ കൊച്ചുത്രേസ്യായുടെ നവനാൾ | Little Flower Novena in Malayalam 💐 മൂന്നാം ദിനം | 3rd Day പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് […]

വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – രണ്ടാം ദിനം

💐വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ നവനാൾ സെപ്റ്റംബർ 22💐 രണ്ടാം ദിനം – വിദ്യാർത്ഥികൾക്ക് വേണ്ടി പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. […]

വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – ഒന്നാം ദിനം

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ മദ്ധ്യസ്ഥ തിരുനാൾ 2021 നവനാൾ ഒന്നാം ദിനം / സെപ്റ്റംബർ 20 💐 ഒന്നാം ദിനം – കുടുംബങ്ങൾക്കുവേണ്ടി പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് […]

എട്ടുനോമ്പ് നൊവേന രണ്ടാം ദിനം | Ettunombu Novena, Day 2

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന: രണ്ടാം ദിനം (സെപ്റ്റംബർ 2) ➖➖➖➖➖➖➖➖➖ പുരോ: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ. പുരോ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ. രണ്ടാം ദിനം ആദാമിന്റെ പുത്രിമാരിൽ തിരഞ്ഞെടുക്കപ്പെവൾ മറിയം, ദൈവപുത്രനു വാസമേകിയ ശ്രേഷ്ഠയായ മറിയം. ദൈവസുതൻ നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു. കാരണം തന്റെ മാതാവാകാൻ പിതാവു തിരഞ്ഞെടുത്തവളെ അവൻ […]

എട്ടുനോമ്പ് നൊവേന ഒന്നാം ദിനം | Ettunombu Novena – Day 1

പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്ക മായുള്ള നൊവേന ഒന്നാം ദിനം.➖➖➖➖➖➖➖➖➖ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്കമായുള്ള നൊവേന ഒന്നാം ദിനം (സെപ്റ്റംബർ.1) പു : ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ. മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ. സ്വർഗീയ പുത്രി, സ്നേഹമുള്ള മറിയം, നിത്യ പിതാവു നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു […]

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | ഒമ്പതാം ദിവസം | St. Euphrasia Novena

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | ഒമ്പതാം ദിവസം | St. Euphrasia Novena ജനലക്ഷങ്ങൾ അനുഗ്രഹം പ്രാപിച്ച വി. എവുപ്രാസ്യമ്മയുടെ നൊവേന. വിശുദ്ധ എവുപ്രാസ്യമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ….

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | എട്ടാം ദിവസം | St. Euphrasia Novena

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | എട്ടാം ദിവസം | St. Euphrasia Novena ജനലക്ഷങ്ങൾ അനുഗ്രഹം പ്രാപിച്ച വി. എവുപ്രാസ്യമ്മയുടെ നൊവേന. വിശുദ്ധ എവുപ്രാസ്യമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ….

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | ഏഴാം ദിവസം | St. Euphrasia Novena

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | ഏഴാം ദിവസം | St. Euphrasia Novena ജനലക്ഷങ്ങൾ അനുഗ്രഹം പ്രാപിച്ച വി. എവുപ്രാസ്യമ്മയുടെ നൊവേന. വിശുദ്ധ എവുപ്രാസ്യമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ….

വിശുദ്ധ എവുപ്രാസ്യമ്മയുടെ നവനാൾ നൊവേന | ഒന്നാം ദിവസം | St. Euphrasia Novena

വിശുദ്ധ എവുപ്രാസ്യമ്മയുടെ നവനാൾ നൊവേന | ഒന്നാം ദിവസം | St. Euphrasia Novena ജനലക്ഷങ്ങൾക്കു അനുഗ്രഹം പ്രാപിച്ച വി. എവുപ്രാസ്യമ്മയോടുള്ള നൊവേന. വിശുദ്ധ എവുപ്രാസ്യമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ….

വിമലഹൃദയ തിരുനാൾ നൊവേന അഞ്ചാം ദിവസം

✝️〰️〰️🌹✝️🌹〰️〰️✝️ വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന – 5 -ാം ദിനം ✝️ പ്രാരംഭ പ്രാർത്ഥന 💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള […]

വിമലഹൃദയ തിരുനാൾ നൊവേന നാലാം ദിവസം

✝️〰️〰️🌹✝️🌹〰️〰️✝️ വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന – 4 -ാം ദിനം ✝️ പ്രാരംഭ പ്രാർത്ഥന 💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള […]

വിമലഹൃദയ തിരുനാൾ, നൊവേന മൂന്നാം ദിവസം

✝️〰️〰️🌹✝️🌹〰️〰️✝️ വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെസ്തുതിക്കായുള്ളനൊവേന – 3 -ാം ദിനം ✝️ പ്രാരംഭ പ്രാർത്ഥന 💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള വണക്കത്തോട് ഞങ്ങളുടെ എളിയ […]

വിമലഹൃദയ തിരുനാൾ നൊവേന, രണ്ടാം ദിവസം

✝️〰️〰️🌹✝️🌹〰️〰️✝️ വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന – രണ്ടാം ദിനം   ✝️ പ്രാരംഭ പ്രാർത്ഥന 💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള വണക്കത്തോട് […]

പരിശുദ്ധമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന, ഒന്നാം ദിനം

വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന♥️ ✝️ പ്രാരംഭ പ്രാർത്ഥന 💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള വണക്കത്തോട് ഞങ്ങളുടെ എളിയ വണക്കവും ഒന്നായിച്ചേർക്കണമേ. […]

ദൈവകാരുണ്യ നൊവേന – ഒന്നാം ദിവസം

ദൈവകാരുണ്യ നൊവേന – ഒന്നാം ദിവസം ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ധ്യാനം:- ഇന്ന് […]