Numbers
-

The Book of Numbers, Chapter 36 | സംഖ്യ, അദ്ധ്യായം 36 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 36 വിവാഹിതയുടെ അവകാശം 1 ജോസഫിന്റെ ഗോത്രത്തില്‍ മനാസ്സെയുടെ മകനായ മാഖീറിന്റെ മകന്‍ ഗിലയാദിന്റെ കുടുംബത്തലവന്‍മാര്‍ മോശയുടെയും ഇസ്രായേലിലെ ഗോത്രപ്രമാണികളായ ശ്രേഷ്ഠന്‍മാരുടെയും മുമ്പാകെ വന്നു… Read More
-

The Book of Numbers, Chapter 35 | സംഖ്യ, അദ്ധ്യായം 35 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 35 ലേവ്യരുടെ പട്ടണങ്ങള്‍ 1 ജോര്‍ദാനരികെ, ജറീക്കോയുടെ എതിര്‍വശത്ത്, മൊവാബ് സമതലത്തില്‍വച്ചു കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനം തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കു വസിക്കാന്‍ പട്ടണങ്ങള്‍കൊടുക്കണമെന്ന്… Read More
-

The Book of Numbers, Chapter 34 | സംഖ്യ, അദ്ധ്യായം 34 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 34 കാനാന്‍ ദേശം, അതിരുകള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങള്‍ എത്തിച്ചേരാന്‍പോകുന്നതും ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തരുന്നതുമായ കാനാന്‍ദേശത്തിന്റെ അതിരുകള്‍… Read More
-

The Book of Numbers, Chapter 33 | സംഖ്യ, അദ്ധ്യായം 33 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 33 യാത്രയിലെ താവളങ്ങള്‍ 1 മോശയുടെയും അഹറോന്റെയും നേതൃത്വത്തില്‍ ഗണംഗണമായി ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ജനത്തിന്റെ യാത്രയിലെ താവളങ്ങള്‍ ഇവയാണ്.2 യാത്രാമധ്യേ അവര്‍ പാളയമടിച്ച സ്ഥലങ്ങള്‍… Read More
-

The Book of Numbers, Chapter 32 | സംഖ്യ, അദ്ധ്യായം 32 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 32 ജോര്‍ദാനു കിഴക്കുള്ള ഗോത്രങ്ങള്‍ 1 റൂബന്റെയും ഗാദിന്റെയും സന്തതികള്‍ക്കു വളരെയേറെആടുമാടുകളുണ്ടായിരുന്നു. യാസേര്‍, ഗിലയാദ് എന്നീ ദേശങ്ങള്‍ നല്ല മേച്ചില്‍ സ്ഥലമാണെന്ന് അവര്‍ കണ്ടു.2… Read More
-

The Book of Numbers, Chapter 31 | സംഖ്യ, അദ്ധ്യായം 31 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 31 മിദിയാനെ നശിപ്പിക്കുന്നു 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തിനുവേണ്ടി മിദിയാന്‍കാരോടു പ്രതികാരം ചെയ്യുക;2 അതിനുശേഷം നീ നിന്റെ പിതാക്കന്‍മാരോടു ചേരും.3 മോശ ജനത്തോടു… Read More
-

The Book of Numbers, Chapter 30 | സംഖ്യ, അദ്ധ്യായം 30 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 30 സ്ത്രീകളുടെ നേര്‍ച്ചകള്‍ 1 മോശ ഇസ്രായേല്‍ജനത്തിന്റെ ഗോത്രത്തലവന്‍മാരോടു പറഞ്ഞു: കര്‍ത്താവ് ഇങ്ങനെ കല്‍പിച്ചിരിക്കുന്നു.2 ആരെങ്കിലും കര്‍ത്താവിനു നേര്‍ച്ച നേരുകയോ ശപഥം ചെയ്തു തന്നെത്തന്നെ… Read More
-

The Book of Numbers, Chapter 29 | സംഖ്യ, അദ്ധ്യായം 29 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 29 1 ഏഴാം മാസം ഒന്നാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമ കരമായ ജോലിയൊന്നും ചെയ്യരുത്. അത് നിങ്ങള്‍ക്കു കാഹളം മുഴക്കാനുള്ള… Read More
-

The Book of Numbers, Chapter 28 | സംഖ്യ, അദ്ധ്യായം 28 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 28 ബലികളും ഉത്‌സവങ്ങളും 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :2 ഇസ്രായേല്‍ ജനത്തോടു കല്‍പിക്കുക, എനിക്കു ദഹനബലികളും സുരഭിലമായ ഭോജനബലികളുംയഥാസമയം അര്‍പ്പിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.3… Read More
-

The Book of Numbers, Chapter 27 | സംഖ്യ, അദ്ധ്യായം 27 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 27 പുത്രിമാരുടെ അവകാശം 1 ജോസഫിന്റെ മകന്‍ മനാസ്സെ; അവന്റെ മകന്‍ മാഖീര്‍. മാഖീര്‍ ഗിലയാദിന്റെയും ഗിലയാദ് ഹേഫെറിന്റെയും പിതാക്കന്‍മാര്‍. ഹേഫെറിന്റെ മകന്‍ സെലോഫ… Read More
-

The Book of Numbers, Chapter 26 | സംഖ്യ, അദ്ധ്യായം 26 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 26 രണ്ടാമത്തെ ജനസംഖ്യ 1 മഹാമാരി നിലച്ചതിനുശേഷം കര്‍ത്താവു മോശയോടും പുരോഹിതനായ അഹറോന്റെ പുത്രന്‍ എലെയാസറിനോടും അരുളിച്ചെയ്തു :2 ഇസ്രായേല്‍ സമൂഹത്തിന്റെ ഇരുപതും അതിനുമേലും… Read More
-

The Book of Numbers, Chapter 25 | സംഖ്യ, അദ്ധ്യായം 25 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 25 പെയോറിലെ ബാല്‍ 1 ഷിത്തിമില്‍ പാര്‍ക്കുമ്പോള്‍ മൊവാബ്യ സ്ത്രീകളുമായി ഇസ്രായേല്‍ജനംവേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി.2 അവര്‍ തങ്ങളുടെ ദേവന്‍മാരുടെ ബലികള്‍ക്ക് ഇസ്രായേല്‍ക്കാരെ ക്ഷണിച്ചു. അവര്‍… Read More
-

The Book of Numbers, Chapter 24 | സംഖ്യ, അദ്ധ്യായം 24 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 24 1 ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു കര്‍ത്താവിനു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍, മുന്നവസരങ്ങളില്‍ ചെയ്തതുപോലെ ശകുനം നോക്കാന്‍ പോകാതെ ബാലാം മരുഭൂമിയിലേക്കു മുഖം തിരിച്ചു നിന്നു.2 അവന്‍… Read More
-

The Book of Numbers, Chapter 23 | സംഖ്യ, അദ്ധ്യായം 23 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 23 ബാലാമിന്റെ പ്രവചനങ്ങള്‍ 1 ബാലാം ബാലാക്കിനോടു പറഞ്ഞു: ഇവിടെ ഏഴു ബലിപീഠങ്ങള്‍ എനിക്കായി പണിയുക; ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും കൊണ്ടുവരുക.2 ബാലാം… Read More
-

The Book of Numbers, Chapter 22 | സംഖ്യ, അദ്ധ്യായം 22 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 22 ബാലാക്കും ബാലാമും 1 ഇസ്രായേല്‍യാത്ര തുടര്‍ന്നു മൊവാബു സമതലത്തില്‍ ജോര്‍ദാനക്കരെ ജറീക്കോയുടെ എതിര്‍വശത്തു പാളയമടിച്ചു.2 ഇസ്രായേല്‍ അമോര്യരോടു ചെയ്തതെല്ലാം സിപ്പോറിന്റെ മകന്‍ ബാലാക്… Read More
-

The Book of Numbers, Chapter 21 | സംഖ്യ, അദ്ധ്യായം 21 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 21 പിച്ചള സര്‍പ്പം 1 ഇസ്രായേല്‍ അത്താറിം വഴി വരുന്നെന്നു നെഗെബില്‍ വസിച്ചിരുന്ന കാനാന്യനായ അരാദിലെ രാജാവു കേട്ടു. അവന്‍ ഇസ്രായേ ലിനോടുയുദ്ധം ചെയ്തു… Read More
-

The Book of Numbers, Chapter 20 | സംഖ്യ, അദ്ധ്യായം 20 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 20 പാറയില്‍നിന്നു ജലം 1 ഇസ്രായേല്‍ജനം ഒന്നാം മാസത്തില്‍ സിന്‍മരുഭൂമിയിലെത്തി; അവര്‍ കാദെഷില്‍ താമസിച്ചു. അവിടെവച്ചു മിരിയാം മരിച്ചു. അവളെ അവിടെ സംസ്‌കരിച്ചു.2 അവിടെ… Read More
-

The Book of Numbers, Chapter 19 | സംഖ്യ, അദ്ധ്യായം 19 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 19 ശുദ്ധീകരണ ജലം 1 കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഞാന്‍ കല്‍പിക്കുന്ന അനുഷ്ഠാനവിധി ഇതാണ്. ഊനമില്ലാത്തതും നുകം വയ്ക്കാത്തതും ആയ ഒരു ചെമന്ന… Read More
-

The Book of Numbers, Chapter 18 | സംഖ്യ, അദ്ധ്യായം 18 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 18 പുരോഹിതരും ലേവ്യരും 1 കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്തു: നീയും പുത്രന്‍മാരും നിന്റെ പിതൃഭവനം മുഴുവനും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കും. നിങ്ങളുടെ പൗരോഹിത്യ… Read More
-

The Book of Numbers, Chapter 17 | സംഖ്യ, അദ്ധ്യായം 17 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 17 അഹറോന്റെ വടി 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :2 ഇസ്രായേല്‍ജനത്തോടു പറയുക, ഗോത്രത്തിന് ഒന്നുവീതം എല്ലാ ഗോത്രനേതാക്കന്‍മാരിലും നിന്നു പന്ത്രണ്ടു വടി വാങ്ങി… Read More
-

The Book of Numbers, Chapter 16 | സംഖ്യ, അദ്ധ്യായം 16 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 16 മോശയ്ക്കും അഹറോനും എതിരേ 1 ലേവിയുടെ മകനായ കൊഹാത്തിന്റെ മകന്‍ ഇസ്ഹാറിന്റെ മകനായ കോറഹും, റൂബന്‍ഗോത്രത്തിലെ ഏലിയാബിന്റെ പുത്രന്‍മാരായ ദാത്താന്‍, അബീറാം എന്നിവരും… Read More
-

The Book of Numbers, Chapter 15 | സംഖ്യ, അദ്ധ്യായം 15 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 15 കര്‍ത്താവിനുള്ള കാഴ്ചകള്‍ 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക,3 നിങ്ങള്‍ക്ക് അധിവസിക്കാന്‍ ഞാന്‍ തരുന്നദേശത്തു നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ നിര്‍ദിഷ്ടമായ തിരുനാളുകളില്‍ അര്‍ച്ചനയോ… Read More
-

The Book of Numbers, Chapter 14 | സംഖ്യ, അദ്ധ്യായം 14 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 14 ജനം പരാതിപ്പെടുന്നു 1 രാത്രി മുഴുവന്‍ ജനം ഉറക്കെ നിലവിളിച്ചു.2 അവര്‍ മോശയ്ക്കും അഹറോനുമെതിരായി പിറുപിറുത്തു. അവര്‍ പറഞ്ഞു: ഈജിപ്തില്‍വച്ചു ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍!… Read More
-

The Book of Numbers, Chapter 13 | സംഖ്യ, അദ്ധ്യായം 13 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 13 കാനാന്‍ദേശം ഒറ്റുനോക്കുന്നു 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :2 ഞാന്‍ ഇസ്രായേലിനു നല്‍കുന്ന കാനാന്‍ ദേശം ഒറ്റുനോക്കാന്‍ ഓരോ ഗോത്രത്തിലുംനിന്ന് ഓരോ നേതാവിനെ… Read More
