യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴിയേ… Way of the Cross with St. Joseph

ജോസഫ് ചിന്തകൾ 87 യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴിയേ...   ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ കുരിശു വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. മംഗല വാർത്ത മുതൽ കുരിശുകളുടെ ഒരു പരമ്പര അവനെ തേടി വന്നു. നോമ്പിലെ ഈ വെള്ളിയാഴ്ച വിശുദ്ധ യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴി ചൊല്ലി നമുക്കു പ്രാർത്ഥിക്കാം.   പ്രാരംഭ പ്രാർത്ഥന   സ്വർഗ്ഗസ്ഥനായ പിതാവേ, നിൻ്റെ പ്രിയപുത്രൻ ലോകരക്ഷക്കായി കുരിശു വഹിച്ചുകൊണ്ടു നടത്തിയ അന്ത്യയാത്രയിൽ വിശുദ്ധ യുസേപ്പിതാവിനൊപ്പം സഞ്ചരിക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നു. കൃപയും … Continue reading യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴിയേ… Way of the Cross with St. Joseph