കാത്തിരിപ്പ്

*കാത്തിരിപ്പ്* ഓരോ കാത്തിരിപ്പും ഓരോ അനുഭവമാണ്... ഒരേ വാക്ക്... ഒരേ അർത്ഥം... എങ്കിലും... പ്രണയിനിയുടെ കണ്ണുകളിലെ നക്ഷത്രതിളക്കവും ആശുപത്രിവരാന്തയിലെ കവിളുകളിലെ ഉപ്പുരസവും കാത്തിരിപ്പിന്റെ രണ്ടു ഭാവങ്ങൾ... പുലർകാലമഞ്ഞിന്റെ സുഖമോലും തണുപ്പാകാം പൊട്ടിത്തെറിക്കുന്ന കനലിന്റെ ചൂടാകാം കാത്തിരിക്കുന്ന മനസ്സിലൂടോഴുകുന്ന ചിന്തതൻ ജലപ്രവാഹത്തിന്... *_രേഖ_*

Advertisement

Daily Saints in Malayalam – October 26

🌸🌸🌸 *October* 2⃣6⃣ 🌸🌸🌸 *വിശുദ്ധ ഇവാരിസ്റ്റസ്* 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 *ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്‌ 3ാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റ്സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹം അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക്‌ വംശജനാണ്. എന്നാല്‍ മറ്റ് ചിലരുടെ അഭിപ്രായത്തില്‍ ഇദ്ദേഹം ബെത്ലഹേമില്‍ ജൂദ എന്ന് പേരായ ഒരു ജൂതന്റെ പുത്രനാണ്. എത്ര കാലം അദ്ദേഹം അധികാരത്തിലിരുന്നു എന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെത്‌ എഴുത്തുകളുടെയും നിയമ രേഖകളുടെയും ആധികാരികതയെ കുറിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായം ഉണ്ട്. എന്നിരുന്നാലും പഴയ പണ്ഡിതന്മാരുടെ … Continue reading Daily Saints in Malayalam – October 26