Mathavinte Luthiniya Text | Litany of Blessed Virgin Mary in Malayalam | Lyrics | Audio MP3 | മാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ കനിയണമേമിശിഹായേ കനിയണമേകര്‍ത്താവേ ഞങ്ങളണയ്ക്കുംപ്രാര്‍ത്ഥന സദയം കേള്‍ക്കണമെ സ്വര്‍ഗ്ഗപിതാവാം സകലേശാദിവ്യാനുഗ്രഹമേകണമേനരരക്ഷകനാം മിശിഹായേദിവ്യാനുഗ്രഹമേകണമേ ദൈവാത്മാവാം സകലേശാദിവ്യാനുഗ്രഹമേകണമേപരിപാവനമാം ത്രീത്വമേദിവ്യാനുഗ്രഹമേകണമേ കന്യാമേരി വിമലാംബേദൈവകുമാരനു മാതാവേരക്ഷകനൂഴിയിലംബികയേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നിതരാം നിര്‍മ്മല മാതാവേകറയില്ലാത്തൊരു കന്യകയേനേര്‍വഴികാട്ടും ദീപശിഖേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നിത്യമഹോന്നത കന്യകയേവിവേകമതിയാം കന്യകയേവിശ്രുതയാം സുരകന്യകയേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് വിശ്വാസത്തിന്‍ നിറകുടമേകാരുണ്യത്തിന്‍ നിലയനമേനീതിവിളങ്ങും ദര്‍പ്പണമേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് വിജ്ഞാനത്തിന്‍ വേദികയേമാനവനുത്സവദായികയേദൈവികമാം പനിനീര്‍സുമമേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് ദാവീദിന്‍ തിരുഗോപുരമേനിര്‍മ്മല ദന്തഗോപുരമേപൊന്നിന്‍ പൂമണിമന്ദിരമേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് വാഗ്ദാനത്തിന്‍ പേടകമേസ്വര്‍ല്ലോകത്തിന്‍ ദ്വാരകമേപുലര്‍കാലത്തിന്‍ താരകമേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് രോഗമിയന്നവനാരോഗ്യംപകരും കരുണാസാഗരമേപാപിക്കവനിയിലാശ്രയമേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് കേഴുന്നോര്‍ക്കു നിരന്തരമായ്സാന്ത്വനമരുളും മാതാവേക്രിസ്തുജനത്തിന്‍ പാലികയേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് വാനവനിരയുടെ രാജ്ഞിബാവാന്മാരുടെ രാജ്ഞിശ്ലീഹന്മാരുടെ … Continue reading Mathavinte Luthiniya Text | Litany of Blessed Virgin Mary in Malayalam | Lyrics | Audio MP3 | മാതാവിന്റെ ലുത്തിനിയ

Advertisement

ഞായറാഴ്ച പ്രസംഗങ്ങള്‍: Sunday Homilies / Sunday Sermons: Malayalam, English: Latin / Syro Malanakara / Syro Malabar

സീറോ മലബാര്‍ പ്രസംഗങ്ങള്‍ മലയാളത്തില്‍   Syro-Malabar Sunday Homilies in Malayalam Sunday Sermon in 8 minutes Deepanalam Homilies ദീപനാളം Homilitikos by Diocese of Irngalakkuda Good Shepherd Seminary, Trissur Syro-Malabar Internet Mission Laymen's Reflection / Homilies Laity Archdiocese of Ernakulam-Angamaly LifeDay Homilies കാരുണികൻ Karunikan Archives Video Homilies - Syro-Malabar Malayalam Sanathana Seminary Amalothbhava Homilies Reds Media YouTube Channel Claret Media … Continue reading ഞായറാഴ്ച പ്രസംഗങ്ങള്‍: Sunday Homilies / Sunday Sermons: Malayalam, English: Latin / Syro Malanakara / Syro Malabar

Daily Saints in Malayalam – October 21

🌸🌸🌸 *October* 2⃣1⃣ 🌸🌸🌸 *വിശുദ്ധ ഉർസുലായും സഹ വിശുദ്ധകളും* 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 *ഐതിഹ്യം അനുസരിച്ച് ബ്രിട്ടണിലെ ഒരു ക്രിസ്ത്യൻ രാജാവിന്റെ മകളായിരുന്നു ഉർസുല. അക്കാലത്തെ സെനറ്റർ ആയ ക്ലെമാറ്റിയൂസ് കൊളോണിലെ രക്തസാക്ഷിത്വം വരിച്ച ഒരു കൂട്ടം കന്യകമാരുടെ ആദരണാർത്ഥം അവിടത്തെ ഒരു പള്ളി പുതുക്കി പണിതു. തങ്ങളുടെ നാമധേയത്തിൽ ഒരു പള്ളി പണിയുവാൻ മാത്രം ഇവർ വളരെയേറെ ആദരിക്കപ്പെട്ടിരുന്നതായി കാണാം. പക്ഷേ ഇവർ ആരായിരുന്നുവെന്നും എത്രപേരുണ്ടായിരുന്നുവെന്നുള്ള കാര്യം വ്യക്തമല്ല. അവ്യക്തമായ ഈ യാഥാർഥ്യത്തിൽ നിന്നുമാണ് വിശുദ്ധ ഉര്‍സുലായെ … Continue reading Daily Saints in Malayalam – October 21

Prayer of Protection from Jihads / Satan Worshipers / Atheists

*ജിഹാദിൽ നിന്നുള്ള സംരക്ഷണ പ്രാർത്ഥന* ഉഗ്രപ്രതാപിയും ഖണ്ഗധാരിയുമായി/ അശ്വാരൂഢനായി വാന മേഘങ്ങളിൽ പ്രത്യക്ഷപ്പെട്ട്/ ജിന്ന് എന്ന ദുഷ്ടശക്തിയിൽ നിന്നും/ അവന്റെ സേവകരിൽ നിന്നും/ ഇസ്പാനിയ ദേശത്തെ വിമോചിപ്പിച്ച/ കർതൃ ശിഷ്യനും ശ്ശീഹൻമാരിലെ പ്രഥമ രക്തസാക്ഷിയുമായ വി. യാക്കോബ് ശ്ലീഹായെ/ ഈ ദുഷ്ടശക്തിയിൽ നിന്നും/ അവന്റെ സേവകരുടെ കുടില തന്ത്രങ്ങളിൽ നിന്നും/ ആക്രമണങ്ങളിൽ നിന്നും/ തിരുസഭയെയും അവളുടെ സന്താനങ്ങളായ ഞങ്ങളെയും/ കാത്തുരക്ഷിക്കണമേ./ വിശ്വാസികളുടെ പിതാവായ അബ്രാഹമേ/ പരി. ത്രിത്വത്തിനും ഈശോമിശിഹായുടെ ദൈവത്വത്തിനും/ എതിരായ കുപ്രചരണങ്ങളിൽപ്പെട്ട് തെറ്റുധരിപ്പിക്കപ്പെടാതെ/ ഞങ്ങളെയും ഞങ്ങളുടെ … Continue reading Prayer of Protection from Jihads / Satan Worshipers / Atheists