'പാശ്ചാത്യ സംസ്കാരം' എന്ന വാക്ക് നിങ്ങളുടെ മനസിൽ ഉണ്ടാക്കുന്ന ധ്വനി എന്താണ്? അതൊരു നല്ല അർത്ഥത്തിലുള്ള പ്രയോഗമായിട്ടാണോ മോശം അർത്ഥമുള്ള പ്രയോഗമായിട്ടാണോ നിങ്ങൾ പരിചയിച്ചിട്ടുള്ളത്? എന്റെ കാര്യം പറഞ്ഞാൽ, പാശ്ചാത്യ സംസ്കാരം എന്നത് ഒരു മോശം കാര്യമായാണ് ഞാൻ ആദ്യമൊക്കെ കേട്ടിരുന്നതും മനസിലാക്കിയിരുന്നതും. പിന്നീട് വായനകളിൽ നിന്നും അനുഭവകഥകളിൽ നിന്നും സിനിമകളിൽ നിന്നുമൊക്കെ ആ ധാരണയിൽ പതിയെ മാറ്റമുണ്ടായിരുന്നു. എന്നാൽ, അടുത്തിടെ ഞാൻ നടത്തിയ എന്റെ ആദ്യ വിദേശയാത്രയാണ് അതിൽ നിർണായകമായ സ്വാധീനം ചെലുത്തിയത്. പാശ്ചാത്യരുടെ കുടിയേറ്റത്തിലൂടെ … Continue reading ഓസ്ട്രേലിയൻ ഡയറി