ദിവ്യകാരുണ്യമേ ഹൃത്തിൻആനന്ദമേ Malayalam Christian Devotional Song ദിവ്യകാരുണ്യമേ ഹൃത്തിൻആനന്ദമേ ദിവ്യ കൂദാശയായ് എന്നിൽ അണയൂ… സ്നേഹ വാത്സല്യമേ ആത്മസൗഭ്യഗ്യമേ പൂർണമായ് എന്നെ നിന്റെതായ് മാറ്റൂ…. (2) "മഴയായ് പൊഴിയൂ മനസ്സിൻ ഭൂവിൽ സ്നേഹക്കുളിരായ് നിറയൂ ഇന്ന് എൻ ഹൃത്തിൽ നിത്യം ആരാധന സ്തുതി നാഥാ " (2) സ്നേഹം ഒരഅപ്പമായ് എന്നിൽ നിറഞ്ഞിടുമ്പോൾ സർവ്വം ആ പാദെ അർപ്പിക്കാം (2) ദിവ്യസൗഭാഗ്യം അങ്ങെന്റെ സ്വന്തം (2) ആത്മാവുണർന്നു നിൻസ്തുതി ഗീതികളാൽ… (ദിവ്യ…) ഭൂവിൽ ഞാൻ ഉള്ള കാലം … Continue reading Divyakarunyame Hruthin – Lyrics
Day: November 21, 2019
Divya Sakrariyil Ninnitha – Lyrics
ദിവ്യ സക്രാരിയിൽ നിന്നിതാ Malayalam Christian Devotional Song ദിവ്യ സക്രാരിയിൽ നിന്നിതാ ആഗതനാകുന്നു എൻ ഈശോ ദാഹമോടെ ഞാനും ഈ അൾത്താരയിൽ (ദിവ്യ... ) കാഴ്ചയായ് നൽകാം ജീവിതം മുഴുവൻ, എൻ്റെ പൊന്നു നാഥനെ സ്വീകരിക്കുമ്പോൾ ആരാധനാ… (ദിവ്യ... ) പാപ വഴിയെ ഞാൻ നടന്നാലും ധൂർത്തനായി നിന്നെ മറന്നാലും സ്നേഹ സ്പർശം നൽകി എന്നെ സ്വർഗ്ഗരാജ്യം കാട്ടിട്ടും (2) എൻ്റെ സ്നേഹ നാഥനീശോയെ ഞാൻ നിൻ്റെ സ്വന്തമായിട്ടട്ടെ (ദിവ്യ... ) സ്വർഗ്ഗവാസികൾ ഭൂവാസികൾ … Continue reading Divya Sakrariyil Ninnitha – Lyrics
Sahanathin Amme – Lyrics
സഹനത്തിൻ അമ്മേ… Malayalam Christian Devotional Song സഹനത്തിൻ അമ്മേ എൻ മേരി മാതേ ക്രൂശിന്റെ നിഴലായ രാജകന്യേ ആവേ… മരിയ… ആവേ.. മരിയ..(സഹന ) സഹനപ്പൂക്കൾ നിന്നിൽ കാണുമ്പോഴമ്മേ ഞാനും കണ്ണീരീൻ അർഥം കാണും (2) അമ്മേ നീ ആശയം നിയേ എന്നും എൻ സ്വാന്തനം നീ (സഹന...) കാൽവരി വേദന ആഞ്ഞു പതിച്ചത് അമ്മേ നിൻ ഹ്യദയത്തിലുമല്ലോ (2) പരിഭവമില്ലാത്ത നയനങ്ങളിൽ ഞാൻ കാണുന്നു ദൈവമേ വിൺമഹത്വം (2) കാണുന്നു ദൈവമേ വിൺ മഹത്വം … Continue reading Sahanathin Amme – Lyrics
Karanjal Kanneroppum Snehamalle – Lyrics
കരഞ്ഞാൽ കണ്ണീരൊപ്പും… Malayalam Christian Devotional Song കരഞ്ഞാൽ കണ്ണീരൊപ്പും സ്നേഹമല്ലെ എന്റെ നാഥനല്ലെ ഈശോ തളർന്നാൽ താങ്ങി എന്നെ ഓമ്മനിക്കും സ്നേഹ നാഥനല്ലെ ഈശോ എൻ മുഖം .. വിടുംമ്പോൾ… എൻ മനം .. നീറുംമ്പോൾ… എൻ്റെ ചാരത്ത് ചേരുന്നു സ്വാന്ത്വനമായ്…. (കരഞ്ഞാൽ.. ) മനസ്സിൽ നിറയുന്ന മുറിവുകൾ എല്ലാം വിരൾ തൊട്ട് ഉണക്കിടുന്നു. ഭാരങ്ങൾ പേറി ഞാൻ വീണിടുമ്പോൾ തോളിൽ വഹിച്ചിടുന്നു ഒരു കുഞ്ഞിനെപ്പോൽ തിരുമാറിലവൽ എന്നും എന്നെ ഉറക്കീടുന്നു (2) പകയാൽ … Continue reading Karanjal Kanneroppum Snehamalle – Lyrics
Namam Chollum Navukalil – Lyrics
നാമം ചൊല്ലും നാവുകളിൽ Malayalam Christian Devotional Song നാമം ചൊല്ലും നാവുകളിൽമീട്ടിടുന്ന പാണികളിൽനാഥൻ വന്നണഞ്ഞിടുമ്പോൾഎന്തൊരാനന്ദം ( നാമം… ) അങ്ങ് വന്ന് വാണിടുമെൻഹൃദയം സ്വകാരി അല്ലെ അങ്ങ്സ്വന്തമാക്കിടുമ്പോൾ എന്തൊരാനന്ദം (2) ഓരോരോ മാനസം ദൈവത്തിൻആലയംഓരോരോ ഭവനവും ദൈവസ്തുതിസാഗരം (2)സ്വർഗ്ഗീയ സന്തോഷം ഹൃത്തടത്തിൽനല്കീടും അപ്പമേ ആരാധന ( നാമം...) ഓരോരോ ജീവിതംസുവിശേഷം ആയിടാൻഓരോരോ ഭവനവും ബലിവേദി ആയിടാൻ (2)സ്വർഗ്ഗത്തിൽ നിന്നും പിന്നിറങ്ങിജീവിക്കും മർത്യനിൽ വാഴുന്നു നീ( നാമം… ) Texted by Leema Emmanuel … Continue reading Namam Chollum Navukalil – Lyrics
Amme Amme Ente Eshoyude Amme – Lyrics
Amme Amme Ente Eshoyude Amme Malayalam Christian Devotional Song അമ്മേ എൻ്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ അമ്മേ എൻ്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ അമ്മേ എൻ്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ആവേ മരിയാ കന്യാമാതാവേ ആവേ മരിയാ കന്യാമാതാവേ അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ … Continue reading Amme Amme Ente Eshoyude Amme – Lyrics
Ninte Thakarchayil Aswasamekan – Lyrics
നിൻ്റെ തകർച്ചയിൽ ആശ്വാസമേകാൻ Malayalam Christian Devotional Song നിൻ്റെ തകർച്ചയിൽ ആശ്വാസമേകാൻ നിൻ്റെ തളർച്ചയിൽ ഒന്ന് ചേരാൻ നിന്നെ താരാട്ട് പാടി ഉറക്കാൻ ഇതാ ഇതാ നിൻ്റെ അമ്മ... (നിൻ്റെ ...) സ്നേഹത്തോടെന്നെ ഉദരത്തിൽ വഹിച്ചവളല്ലോ ത്യാഗത്തോടെന്നെ കരങ്ങളിൽ താങ്ങിയോളല്ലോ നിൻ വേദനയിൽ നിൻ സഹനത്തീയിൽ വിങ്ങി വിതുമ്പും നിൻ ഹൃദയക്കോണിൽ നിർമ്മല സ്നേഹ തെളിനീര് നൽകാം ഇതാ ഇതാ നിൻ്റെ അമ്മ ഇതാ ഇതാ നിൻ്റെ അമ്മ (നിൻ്റെ… ) തിരുക്കുടുംബത്തിൻ നാഥയാണ് അമ്മ … Continue reading Ninte Thakarchayil Aswasamekan – Lyrics
Uruki Uruki Theernnidam – Lyrics
ഉരുകി ഉരുകി തീർന്നിടാം… Malayalam Christian Devotional Song ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായ് കാത്തിരിപ്പൂ ഞാൻ (2) ഓസ്തീയായ് ഇന്നു നീ ഉള്ളിൽ അണയും നേരം എന്തു ഞാൻ നന്ദിയായ് നൽകിടെണം ദൈവമേ നിന്നിൽ ഒന്നലിഞ്ഞീടുവാൻ നിന്നിൽ ഒന്നായ് തീരുവാൻ കൊതി എനിക്കുണ്ട് അത്മനാഥനെ…. (ഉരുകി… ) ഇടറുമെൻ വഴികളിൽ കാവലായ് നിൽക്കണേ അഭയമേകി എന്നെ നീ അരുമയായ് കാക്കണെ സ്നേഹമായ് അണയേണമേ ഉള്ളിൽ നീനിറയേണമേ ഇടയ … Continue reading Uruki Uruki Theernnidam – Lyrics
Krooshithane Udhithane… | Lyrics
ക്രൂശിതനെ ഉത്ഥിതനെ Malayalam Christian Devotional Song ക്രൂശിതനെ ഉത്ഥിതനെമർത്യനെ കാത്തിടണെഎന്നെ പൊതിഞ്ഞു പിടിക്കണമേതിൻമ കാണാതെ കാക്കണമെ (2)ഈശോ നിൻ ഹൃത്തിനുള്ളിൽ ഈശോ നിൻ മേലങ്കിക്കുള്ളിൽ (2)ഈശോയെ നിൻ രൂപം കാണുമ്പോൾ എൻ മുഖംശോഭിതമാകും ഈശോയെനീ എന്നിൽ വാഴുമ്പോൾ എൻ ഉള്ളംസ്വർഗ്ഗമായി തീരും (ക്രൂശിത.... ) കാനായിലെ കൽഭരണി പോൽ വക്കോളംനിറച്ചു ഞാനും (2)ഈ പച്ച വെള്ളം വാഴ്ത്തിടുമോമേൽത്തരം വീഞ്ഞാക്കുമോ (2)നീ വരും വഴിയിലെ മാമരത്തിൽകാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാംകൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ തോളിൽ ഏറ്റി വീണ്ടും … Continue reading Krooshithane Udhithane… | Lyrics