Blessed Virgin Mary and St Michael, Malayalam Article

പരിശുദ്ധ അമ്മയും , വിശുദ്ധ മിഖായേൽ മാലാഖയും ( വിമലഹൃദയ രഹസ്യങ്ങൾ - 11) അക്കാലത്ത് നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേൽ എഴുന്നേൽക്കും. ജനത രൂപം പ്രാപിച്ചതു മുതൽ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടതകൾ അന്നുണ്ടാകും. എന്നാൽ ഗ്രന്ഥത്തിൽ പേരുളള നിന്റെ ജനം മുഴുവൻ രക്ഷപെടും. ദാനിയേൽ 12:1 1884 ൽ തന്റെ സ്വകാര്യ ചാപ്പലിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ലിയോ പതിമൂന്നാമൻ മാർപാപ്പ ഒരു ദർശനം കണ്ടു.ആ ദർശനത്തിൽ യേശുവുമായി സാത്താൻ തർക്കത്തിൽ ഏർപ്പെടുന്നതായും , … Continue reading Blessed Virgin Mary and St Michael, Malayalam Article

Advertisement

Vanakkamasam (Souls in Purgatory) November 14

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 *ശുദ്ധീകരണാത്മാക്കളുടെ വണക്കമാസ പതനാലാം തീയതി* 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 *നമ്മുടെ കര്‍ത്താവായിരിക്കുന്ന ഈശോമിശിഹാ കുരിശില്‍ ബലിയായപ്പോള്‍ തന്‍റെ ദിവ്യമാതാവിനെ മാതാവായിട്ടും മനുഷ്യരെ അവിടുത്തേക്ക് മക്കളായിട്ടും കല്‍പ്പിച്ചു നല്‍കുകയുണ്ടായല്ലോ. ഒരു മാതാവ് സ്വന്തം കുഞ്ഞിനെ മറന്നു എന്നു വരുമോ? അങ്ങനെ സംഭാവിച്ചാലും ദൈവമാതാവ് തന്‍റെ മക്കളായ മനുഷ്യരെ ഒരിക്കലും മറക്കുകയില്ല. അവര്‍ക്കു നന്മ ചെയ്യാതിരിക്കയുമില്ല. എല്ലാ മനുഷ്യര്‍ക്കും ദൈവമാതാവിനെ അമ്മയായിട്ട്‌ നല്‍കിയതിനാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കും ഈ അമ്മയെ പറ്റി ചിന്തിക്കാന്‍ അവസരമുണ്ട്.* *എന്തുകൊണ്ടെന്നാല്‍, ഈ ആത്മാവ് ദൈവത്തിനും ഈശോമിശിഹായ്ക്കും … Continue reading Vanakkamasam (Souls in Purgatory) November 14

Daily Saints in Malayalam – November 14

🎀🎀🎀 *November* 1⃣4⃣🎀🎀🎀 *വിശുദ്ധ ലോറന്‍സ്‌ മെത്രാൻ* 🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀 *അയര്‍ലന്‍ഡിലെ കില്‍ദാരെയില്‍ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ്‌ ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ്‌ ഹൈ മുറെയിലെ മുഖ്യ നേതാവായിരുന്നു. അമ്മയാകട്ടെ ഒ’ ബിര്‍നെ വംശത്തില്‍പ്പെട്ടവളും. പത്താമത്തെ വയസ്സില്‍ ലെയിന്‍സ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ഒരു ആള്‍ജാമ്യമായി അദ്ദേഹത്തെ നല്‍കുകയും, വളരെ മനുഷ്യത്വരഹിതമായി രാജാവ്‌ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവുമായുള്ള ഉടമ്പടി പ്രകാരം വിശുദ്ധനെ ഗ്ലെന്‍ഡാലൊയിലെ മെത്രാന്റെ പക്കലേക്കയച്ചു. അവിടെ വെച്ചാണ് അദ്ദേഹം നന്മയുടെ … Continue reading Daily Saints in Malayalam – November 14