Christmas Gifts for Child Jesus 25 days Planner in preparation to Christmas Intentions and Virtues to Observe (All in Malayalam)
Day: November 26, 2019
Mele Manathe Eeshoye – Lyrics
മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ ഈശോയെ…(3) മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ കാണാകണ്ണിൽ കൗതുകം പാകുന്ന സ്വർഗ്ഗത്തിന് ലാവണ്യമേ സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന പൊന്നേശു തമ്പുരാനെ മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ ഈശോയെ….(7) നീയന്നു പയ്യിന്റെ കൂട്ടിൽ പിറന്നത് പുല്ലോല മെത്തയിലായിരുന്നു കീറുന്ന മഞ്ഞിൻ തണുപ്പിലും കാഞ്ഞത് നെഞ്ചിലെ തീക്കനലായിരുന്നു സ്നേഹത്തിന് തീക്കനലായിരുന്നു അമ്മതൻ നെഞ്ചിലെ തീക്കനലായിരുന്നു മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ കാണാകണ്ണിൽ കൗതുകം … Continue reading Mele Manathe Eeshoye – Lyrics
Yahoodiyayile Oru Gramathil… Lyrics
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍... യഹൂദിയായിലെ ഒരു ഗ്രാമത്തില്ഒരു ധനു മാസത്തിന് കുളിരും രാവില്രാപാർത്തിരുന്നോരാജപാലകർദേവനാദം കേട്ടു ആമോദരായ് (2) വര്‍ണ്ണരാജികള്‍ വിടരും വാനില്വെള്ളിമേഘങ്ങള് ഒഴുകും രാവില്താരകാ രാജകുമാരിയോടൊത്തന്നുതിങ്കള് കല പാടി ഗ്ലോറിയ..അന്നു തിങ്കള്‍ കല പാടി ഗ്ലോറിയ.. താരകം തന്നെ നോക്കീആട്ടിടയര് നടന്നു (2)തേജസ്സു മുന്നില്ക്കണ്ടുഅവര് ബെതലേം തന്നില്‍ വന്നു (2)രാജാധി രാജന്റെ പൊന്‍ തിരുമേനി (2)അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു. വര്‍ണ്ണരാജികള്‍ വിടരും… മന്നവര്‍ മൂവരും ദാവീദിന് സുതനേ… (2)കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)ദേവാദി ദേവന്റെ … Continue reading Yahoodiyayile Oru Gramathil… Lyrics