Day: November 23, 2019
AROGYA JALAKAM | EPI-17 | MISCARRIAGE | DR DIVYA JOSE | MS ( Obstetries & Gynaecology )
Ente Kuttikkalam | EPI 109 | FR SHAJI THUMPECHIRAYIL | സംഗീതസംവിധായകൻ
പരസ്യമായി പ്രാർത്ഥിക്കുന്നത് ആക്ഷേപകരമോ ? | Word and Truth | Episode 72
പച്ചമാമായല്ല, ഏത് ഉണക്കമാമാ വന്നാലും കത്തോലിക്കാസഭയെ തകർക്കാൻ സാധിക്കുകയില്ല… | Br Thomas Kumily
കോട്ടയം ലൂർദ് പളളി കൂദാശ കർമ്മം, Deepika News Live
ഗിയര്‍ ഡ്രൈവറിനു പിന്നാലെ ഗാനമേള ഡ്രൈവറിന്റെയും ലൈസന്‍സ് പോയി! Singing Driver Loses License
പതിനാറുമക്കളിൽ പതിമൂന്നാമനായ ഫാ. വിൽസൺ കൊറ്റത്തിൽ
Word of God @ Divine Word Centre, Muthangi, Patancheru, HYD, TS, IND 17 11 19
Fr Joy Chembakassery – പ്രാർത്ഥിച്ചിട്ടും എന്തുകൊണ്ട് വിടുതൽ കിട്ടുന്നില്ല
Calendar 2020 Malayalam
Pallikkudahsakkalam 4th Sunday – Divyavani Homily
REFLECTION CAPSULE – Luke 19, 45-48
REFLECTION CAPSULE *(Based on Lk 19:45-48)* One of the basic characteristics of religion is the aspect of Sacredness. God is Holy. > And all matters pertaining to this holy God, has a Sense of the Sacred. >> Worship becomes meaningful, when one becomes aware of this Sense of the Sacred. >> Preaching becomes powerful, when … Continue reading REFLECTION CAPSULE – Luke 19, 45-48
ഞങ്ങൾ അദ്ധ്യാപകരാണ്
💕തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതാണെന്ന തോന്നലുള്ളതുകൊണ്ടാണ്.. 1. മുടിയൊതുക്കാൻ പറയുന്നത് .. 2 .താടി രോമങ്ങൾക്ക് നീളം കൂടുമ്പോൾ ആശങ്കപ്പെടുന്നത് .. 3. വൈകി വരാതിരിക്കാൻ ശ്രദ്ധിക്കുന്നത് .. 4. പഠിക്കാതിരിക്കുമ്പോൾ ശകാരിക്കുന്നത് ... 5. കോപ്പിയടിക്കുന്നത് തടയുന്നത് .. 6. വരാതിരിക്കുമ്പോൾ വീട്ടിലേക്ക് വിളിക്കുന്നത്.. 7. ഉച്ചക്ക് ഭക്ഷണം കഴിക്കാതിരിക്കുന്നതിന് കാരണം തിരയുന്നത്.. 8. PTA മീറ്റിംഗിൽ രക്ഷിതാവിനോട് ആവലാതികൾ പറയുന്നത്.. 9. ബന്ധങ്ങൾ വഴി വിടുന്നതിന് മൂകസാക്ഷികളാകാത്തത്.. 10. മനസ്സ് തുറക്കുമ്പോൾ ചേർത്ത് നിർത്തി … Continue reading ഞങ്ങൾ അദ്ധ്യാപകരാണ്
FEAST OF CHRIST THE KING
മത്താ 22, 41 -23, 12
സന്ദേശം
ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഒരു വിശേഷണമുണ്ട് – രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺഡേ സ്കൂൾ കുട്ടികളായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞതും തീർച്ചയായും നമ്മുടെ സ്മരണയിലുണ്ട്. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!
വ്യാഖ്യാനം
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം എന്നത്. ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. അതുകൊണ്ടുതന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.
എന്നാൽ, രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു…
View original post 281 more words