Lyrics

Namam Chollum Navukalil – Lyrics

നാമം ചൊല്ലും നാവുകളിൽ

Malayalam Christian Devotional Song

നാമം ചൊല്ലും നാവുകളിൽ
മീട്ടിടുന്ന പാണികളിൽ
നാഥൻ വന്നണഞ്ഞിടുമ്പോൾ
എന്തൊരാനന്ദം

( നാമം… )

അങ്ങ് വന്ന് വാണിടുമെൻ
ഹൃദയം സ്വകാരി അല്ലെ അങ്ങ്
സ്വന്തമാക്കിടുമ്പോൾ എന്തൊരാനന്ദം (2)

ഓരോരോ മാനസം ദൈവത്തിൻ
ആലയം
ഓരോരോ ഭവനവും ദൈവസ്തുതി
സാഗരം (2)
സ്വർഗ്ഗീയ സന്തോഷം ഹൃത്തടത്തിൽ
നല്കീടും അപ്പമേ ആരാധന

( നാമം…)

ഓരോരോ ജീവിതം
സുവിശേഷം ആയിടാൻ
ഓരോരോ ഭവനവും ബലിവേദി ആയിടാൻ (2)
സ്വർഗ്ഗത്തിൽ നിന്നും പിന്നിറങ്ങി
ജീവിക്കും മർത്യനിൽ വാഴുന്നു നീ
( നാമം… )

 

Texted by Leema Emmanuel

 
Advertisements
Advertisements
Advertisements

നാമം ചൊല്ലും നാവുകളിൽ | Namam Chollum Navukalil | Lyrics

Advertisements

Categories: Lyrics

Tagged as:

2 replies »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s