Month: November 2019

SUNDAY SERMON Lk 1, 5 – 25

Originally posted on April Fool:
ലൂക്കാ1, 5 – 25 സന്ദേശം  ദൈവവും ദൈവത്തിലുള്ള വിശ്വാസവും ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ആരാധനാക്രമ വത്സരത്തിന്റെ ആദ്യത്തെ കാലത്തിലേക്ക്, മംഗളവാർത്താകാലത്തിലേക്കു പ്രവേശിച്ചിരിക്കുന്നത്‌. ക്രൈസ്തവമതത്തിനെതിരെ വളരെ സംഘടിതമായ നീക്കങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നതുകൊണ്ട് നമുക്കീ ക്രിസ്തുമസും അതിനുള്ള ഒരുക്കവും ഏറ്റവും പ്രധാനപ്പെട്ടതാണ്. മത വത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, വാണിജ്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതവും ഒരുപോലെ നമ്മുടെ ക്രൈസ്തവവിശ്വാസത്തിനു ഭീഷണിയുയർത്തുമ്പോൾ, ക്രിസ്തുവിനെ രക്ഷകനായി…

REFLECTION CAPSULE – Luke 21, 29 – 33

*REFLECTION CAPSULE *( _Based on Lk 21:29-33)_* “Endurance” is the name of an American reality television program. Contestants of Endurance live in a remote location and participate in various mental and physical challenges. >> The outcome of the competitions determines which players are eliminated. The winners receive an […]

Vanakkamasam – Souls in Purgatory – November 30

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 *ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം മുപ്പതാം തീയതി* 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 **നാം ശുദ്ധീകരണ സ്ഥലത്തെയും അതിലെ ഉഗ്രമായ തീയില്‍ കഠിനപീഡ അനുഭവിക്കുന്ന അനവധി ആത്മാക്കളെയും കാണുന്നു എന്നു സങ്കല്‍പ്പിക്കുക. ഈ വിചാരം കൊണ്ട് വളരെ ആത്മീയഫലങ്ങള്‍ നമുക്കു ലഭിക്കുന്നതാണ്. പാപികളുടെ മാനസാന്തരത്തിനും ദൈവശുശ്രൂഷയ്ക്കുമായി കാലം കഴിച്ച അനേകം ആളുകളുടെ തീക്ഷ്ണത നിരവധി പേരുടെ മാനസാന്തരത്തിന് കാരണമായിട്ടുണ്ട്. ആകയാല്‍ താഴെപ്പറയുന്ന സംഗതികള്‍ ഓര്‍മ്മയില്‍ നിറുത്തുന്നത് വളരെ പ്രയോജനകരമായിരിക്കും.* *1. സര്‍വ്വേശ്വരന്‍റെ സ്വന്തം […]

Daily Saints in Malayalam – November 30

🎀🎀🎀 *November* 3⃣0⃣🎀🎀🎀 *വിശുദ്ധ അന്ത്രയോസ് ശ്ലീഹാ* 🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀 *ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്മാര്‍ വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ്. ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ കണ്ടുമുട്ടലിനെപ്പറ്റി വളരെ ലളിതവും മനോഹരമായും സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്നു (യോഹ 1:35-42). പത്രോസ്, യാക്കോബ്, യോഹന്നാൻ തുടങ്ങിയ യേശുവിന്റെ അടുത്ത അപ്പസ്തോലന്‍മാരുടെ കൂട്ടത്തില്‍ അന്ത്രയോസ് ഉള്‍പ്പെടുന്നില്ല.അതേ സമയം തന്നെ സുവിശേഷകരാകട്ടെ അസാധാരണമായി ഒന്നും അദ്ദേഹത്തെ കുറിച്ച് വിവരിക്കുന്നുമില്ല. പക്ഷേ അപ്പസ്തോല പ്രവര്‍ത്തനങ്ങളെ […]

Divya Sakrariyil Eesho – Lyrics

ദിവ്യ സക്രാരിയിൽ ഈശോ വഴുന്നിതാ…പൂജ്യമാം ഓസ്തിയിൽ ദിവ്യകാരുണ്യമായ്…(2)നിത്യ ജീവൻ തരാം സ്വർഗ്ഗ രാജ്യം തരാൻ…സ്നേഹ കൂദാശയായ് ഈശോ അണയുന്നിതാ…(2) ദിവ്യകാരുണ്യമേ സ്നേഹമേ… സ്വർഗ്ഗീയമാം വരദാനമേ…നിന്നെ സ്തുതിക്കുന്നു…നിന്നെ നമിക്കുന്നു…നിത്യവും ആരാധിക്കുന്നു…(2) വഴിത്താരയിൽ മിന്നും നിറ ദീപമായ്‌…മനതാരിൽ എന്നും സ്നേഹ നാളമായ്‌…(2)അണയുന്നിതാ ഈശോ അണയുന്നിതാ…ആത്മീയ സായൂജ്യമായ്… ആത്മീയ സായൂജ്യമായ്….(ദിവ്യകാരുണ്യമേ) അകതാരിൽ നീറും മുറിവുകളിൽ…അലിവോടെ ഒന്ന് തഴുകീടുവാൻ…(2)അണയുന്നിതാ ഈശോ അണയുന്നിതാ…ആശ്വാസ കുളിർ തെന്നലായ്…ആശ്വാസ കുളിർ തെന്നലായ്…(ദിവ്യസക്രാരിയിൽ…) Texted by Leema Emmanuel