കാൽവരിക്കുന്നിൽ നാഥൻ യാഗമായി മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്നു ജീവൻ ഏകിടുവാൻ എന്തു പാടു പെട്ടു നീ…
എൻ്റെ ജീവൻ ആയവനേ നീ എൻ ആശയെന്നുമേ…
കാൽവരിക്കുന്നിൽ …
(കാൽവരിക്കുന്നിൽ നാഥൻ)
മരകുരിശുമായ് നാഥൻ മലമുകൾ ഏറി…
മനസറകളിൽ എന്നും വാഴുവാനായി (3)
(കാൽവരികുന്നിൽ…)
കരമുയരുന്നേ നാഥാ കറകൾ മാറ്റണമേ…
കരളലിയണമേ നാഥാ കനിവു തോന്നണമേ…(2)
(കാൽവരിക്കുന്നിൽ…)
Texted by Leema Emmanuel

Leave a comment