ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ് പിടിച്ചു നടത്തുന്ന സ്നേഹം …
എൻ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ ..
നെഞ്ചോടു ചേർക്കുന്ന സ്നേഹം.. (2)
ഇത്ര നല്ല ദൈവത്തോടു ഞാൻ ..
എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ ..
എൻ്റെകൊച്ചു ജീവിതത്തെ ഞാൻ
നിൻ്റെ മുൻപിൽ കഴ്ച്ചയേകീടാം… (2)
ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ ..(2)
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു…(2)
ദൈവസ്നേഹം എത്ര സുന്തരം ..
ഇത്ര നല്ല ദൈവത്തോടു ഞാൻ ..
എന്തു ചെയ്തു നന്ദി ചൊല്ലീടും ..
എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിൻ്റെ മുൻപിൽ കഴ്ച്ചയേകീടാം..
ഉൾതടത്തിൻ ധുക്കഭാരമെല്ലാം ..
നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ ..(2)
ഞാൻ ഏകാനാകുമ്പോൾ മാനസം നീറുമ്പോൾ
നിൻ ജീവനെകുക..യായിരുന്നു ..(2)
ദൈവമാണെൻ എകയാസ്രായം..
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ് പിടിച്ചു നടത്തുന്ന സ്നേഹം
എൻ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ ..
നെഞ്ചോടു ചേർക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തോടു ഞാൻ ..
എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ ..ആ ..
എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിൻ്റെ മുൻപിൽ കഴ്ച്ചയേകീടാം..ആ ..ആ ..ആ .. (2)
Texted by Rosin Anna Kurian


Leave a comment