ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ
പൂർണ്ണ മനസ്സോടെ…….
ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ
പൂര്‍ണ്ണ ഹൃദയമോടെ………..
ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ
പൂര്‍ണ്ണ ശക്തിയോടെ……………(2)
(ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ
പൂര്‍ണ്ണ മനസ്സോടെ)
ദാനിയേലേ പോൽ സഹന തീയിലും
ആരാധിക്കും എൻ്റെ ദൈവത്തെ……….
ദാവിദിനെ പോൽ എന്നെ ഞാൻ മറന്നിപ്പിൻ
ആരാധിക്കും എൻ്റെ ദൈവത്തെ………….
സന്തോഷം വന്നാലും സന്താപം വന്നാലും
ആരാധിക്കും എൻ്റെ ദൈവത്തെ……..(2)
(ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂര്‍ണ്ണ മനസ്സോടെ)
ശ്ശീഹൻമാരേ പോൽ പീഢനമേൽക്കുമ്പോഴും
ആരാധിക്കും എൻ്റെ ദൈവത്തെ………………
ലോകത്തിൽ ഏകനായി നിന്ദനമേൽക്കുമ്പോഴും
ആരാധിക്കും എൻ്റെ ദൈവത്തെ……….
വൈരികളെതിർത്താൽ ജീവനെ മറന്നു ഞാൻ
ആരാധിക്കും എൻ്റെ ദൈവത്തെ…….. (2)
(ആരാധിക്കും എൻ്റെ ദൈവത്തെ
ഞാൻ പൂര്‍ണ്ണ മനസ്സോടെ)………
Texted by Riya Tom

Leave a comment