ഒന്നു വന്നാൽ മതി എൻ ഉള്ളിൽ ഈശോ…
നിൻ സ്നേഹം ഒന്ന് രുചിച്ച റിയാൻ…
ഒന്ന് അലിഞ്ഞാൽ മതി എൻ ഉള്ളിൽ ഈശോ…
ആത്മാവിൽ ആനന്ദം നിറഞ്ഞ് ഒഴുകാൻ… (2)
എൻ യേശുവേ എൻ ദൈവമേ….
വന്ന് വസിക്കണേ എൻ്റെ ഉള്ളിൽ… (2)
എൻ യേശുവേ എൻ സ്നേഹമേ എന്നിൽ അലിയണേ….
എന്നും എന്നും…
ഒന്ന് തൊട്ടാൽ മതി എൻ്റെ പൊന്നീശോ…
എൻ ദുഃഖങ്ങൾ എല്ലാം അകന്നു പോകാൻ…. (2)
ഒരു വാക്ക് മാത്രം അരുൾ ചെയ്താൽ മതി… (2)
എന്നിലെ മുറിവുകൾ സൗഖ്യമാകുവാൻ…
(എൻ യേശുവേ… )
(ഒന്ന് വന്നാൽ മതി… )
ഒരു നോട്ടം മതി എൻ്റെ പൊന്നീശോ…
എൻ ആകുലo എല്ലാം അകന്നു പോകാൻ… (2)
ഒന്ന് നീ തലോടിയാൽ മാത്രം മതി… (2)
അനുതാപo അണപൊട്ടി ഒഴുകീടുവാൻ…
(ഒന്ന് വന്നാൽ മതി )
(എൻ യേശുവേ… )
Texted by Leema Emmanuel

Leave a comment