നന്ദിയോടെ ഞാൻ സ്തുതിപാടിടും
എൻറെ യേശുനാഥാ …
എനിക്കായ് നീ ചെയ്തൊരോ
നന്മക്കും ഇന്നും നന്ദി ചൊല്ലുന്നു ഞാൻ
(നന്ദിയോടെ)
അർഹിക്കാത്ത നന്മകളും
എനിക്ക് ഏകിടും ദയാനിധേ …. (2)
യാചിക്കാത്ത നന്മകൾ പോലുമെ
എനിക്കേകിയോനെ സ്തുതി
( നന്ദിയോടെ )
സത്യ ദൈവത്തിൻ ഏക പുത്രനായി
അങ്ങിൽ വിശ്വസിക്കുന്നു ഞാൻ (2)
വരും കാലം ഒക്കെയും നിൻ കൃപ
വരങ്ങൾ ചൊരിക എന്നിൽ
( നന്ദിയോടെ)
Texted by Leema Emmanuel

Leave a comment