Njan Urangan Pokum Munpai – Lyrics

ഞാൻ ഉറങ്ങാൻ പോകും മുൻപായ്
നിനക്കേകുന്നിതാ നന്ദി നന്നായ്…
ഇന്നു നീ കാരുണ്യ പൂർവ്വം
തന്ന നന്മകൾകൊക്കെയുമായ്

(ഞാൻ ഉറങ്ങാൻ… )

നിന്നാഗ്രഹത്തിന്നെതിരായ്
ചെയ്തോരെൻ കൊച്ചുപാപങ്ങൾ പോലും… (2)
എൻ കണ്ണുനീരിൽ കഴുകി
മേലിൽ പുണ്യപ്രവർത്തികൾ ചെയ്യാം…

ഞാൻ ഉറങ്ങീടുമ്പോഴെല്ലാം
എനിക്കാനന്ദ നിദ്ര നൽകേണം… (2)
രാത്രി മുഴുവനുമെന്നെ
നോക്കി കാത്തുസൂക്ഷിക്കുക വേണം…

(ഞാൻ ഉറങ്ങാൻ )

Texted by Donel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment