എല്ലാവരും ഒന്ന് തല പുകഞ്ഞു ആലോചിക്കൂ വെറുതെ ഇരിക്കുന്നതല്ലേ കുറച്ചു സമയം പോയി കിട്ടും
1. കടയിൽ നിന്നും വാങ്ങുമ്പോൾ ഈ പച്ചക്കറിക്ക് ഒരു പേര് പറയും. പാചകം ചെയ്ത് കഴിക്കുമ്പോൾ ആ പേര് തിരിച്ചിടും . ഏതാണ് ആ പച്ചക്കറി?
2. ഞങ്ങൾ ഒരുമിച്ച് നിന്നാൽ 9. ഞങ്ങളിൽ നി ന്ന് ഒന്ന് പോയാൽ 10. എങ്കിൽ ഞങ്ങൾ ആരാ ?
3. ഏതാണ് ഈ സ്ഥല പേര് പറയാമോ🐘🥭🦙?
4. ചെരുപ്പിൽ കാണാൻ കഴിയുന്ന മാനം ഏത്?
5. അച്ഛൻ വന്നു എന്ന് പേരുള്ള FRUIT?
6. വെള്ളത്തിൽ ജനനം വെള്ളം കൊണ്ട് മരണം എ ന്താണ് സാധനം?
7. Guess the movie
👓+🌛+🔑+☕ Clue: Malayalam movie
8. ഒരു G യും
നാല് T യും ചേർന്ന ഇംഗ്ലീഷ് വാക്ക്?
9. ഒരു കാറിൽ ഒരു Driver ഉം കുട്ടിയും Driverude മകൻ ആണ് കുട്ടി പക്ഷെ കുട്ടിയുടെ അച്ഛൻ അല്ല Driver. അപ്പോൾ അരാണ് Driver?
10 . ഹിന്ദിക്കാർ പോക്കറ്റിലും മലയാളിക്കൾ അടുപ്പിലും വെയ്ക്കുന്ന സാധനം ?
“ഉത്തരങ്ങൾ പോരട്ടെ ” !
Write your Answers in the comment Box Below >

Leave a reply to joshymcbs Cancel reply