ആരാധന… ആരാധന… ആരാധന
ആരാധന… ആരാധന… ആരാധന
ആരാധന… ആരാധന…
അബ്രഹാമിൻ നാഥനാരാധന
യാക്കോബിൻ ദൈവമേ ആരാധന
ഇസഹാക്കിന്നിടയനേ ആരാധന
ഇസ്രയേലിൻ രാജനേ ആരാധന (ആരാധന..)
ആത്മാവിലായിരം മുറിവുണക്കിടുന്ന
ആത്മീയ നിമിഷമീ ആരാധന
ആത്മശരീര വിശുദ്ധി നൽകും
അഭിഷേക നിമിഷമീ ആരാധന… (ആരാധന..)
ദുഃഖങ്ങളെല്ലാം മാറ്റുന്ന ദൈവം
അണയുന്ന നിമിഷമീ ആരാധന
അലറുന്ന സാത്താനെ ആട്ടിയകറ്റുന്ന
അനുഗ്രഹ നിമിഷമീ ആരാധന…. (ആരാധന..)
Texted by Leema Emmanuel

Leave a comment