10 കടംകഥകൾ

കടംകഥകൾ

1. കുത്തിയാൽ മുളക്കില വേലിയിൽ പടരും

2. കൈപ്പത്തിപോലെ ഇല വിരൽ പോലെ കായ

3. കൊമ്പിൻമേൽ തുളയുള്ള കാള

4. ചുണ്ടിലെങ്കിലും ചിരിക്കും കരയും അട്ടഹസിക്കും

5. ജീവനില്ല, കാലുമില്ല ഞാൻ എത്താത്ത ഇടംവുമില്ല എന്നെക്കൂടാതെ നിങ്ങളുടെ ജീവിതം ദുഷ്ക്കരം

6. അടിയിൽ വെട്ടി ഇടക്ക് കെട്ടി തലയിൽ ചവുട്ടി

7. തൊലില്ല കുരുവില്ല പഴം തൊട്ടാൽ കൈനക്കിക്കും പഴം

8. നീണ്ടു നീണ്ടു മാനംനോക്കി പോകുന്ന പച്ചകുപ്പായക്കാരൻ

9. പഞ്ചപാണ്ഡവന്മാർ അഞ്ചുപേർക്കുംകൂടെ ഒരേഒരു മുറ്റം

10. പകലെല്ലാം മിന്നി മിന്നി രാത്രി ഇരുട്ടറയിൽ

Type your Answers in the Comment Box Below >


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “10 കടംകഥകൾ”

  1. 1.chithal
    2.വെണ്ട
    3.കിണ്ടി
    4.മേഘം
    5.മഴ
    6.
    7..തീ
    8.മുള
    9.കൈപ്പത്തി
    10.കണ്ണ്

    Liked by 1 person

    1. സൂപ്പർ Ebal… ബാക്കി കൂടെ ട്രൈ ചെയ്യൂ…

      Liked by 1 person

Leave a reply to Ebal Cancel reply