15 കുസൃതി ചോദ്യങ്ങൾ

കുസൃതി ചോദ്യങ്ങൾ

1. ഏതു മാസത്തിനാണ് 28 ദിവസം ഉള്ളത്?

2. മഴ വരുമ്പോൾ മുകളിലോട്ടു പൊങ്ങുന്നത് എന്താണ്?

3. ചെറുപ്പത്തിൽ എനിക്ക് നീളം ഉണ്ട് എന്നാൽ വയസ്സകുമ്പോൾ ഞാൻ ചെറുതാകും

5. കണ്ണില്ലാതെ പറക്കുകയും കരയുകയും ചെയ്യുന്ന സാധനം?

6. ഒരു പെൺകുട്ടി ബട്ടർ എടുത്ത് പുറത്തേക്ക് എറിഞ്ഞു….. why?

7. നിങ്ങളുടെ വലതുകൈകൊണ്ടുപിടിക്കാൻ പറ്റുന്ന സാധനം ഇടതുകൈകൊണ്ടു പിടിക്കാൻ കിട്ടില്ല

8. പ്രായപൂർത്തിയായ ആൺകുട്ടികളും പെൺകുട്ടികളും ആരും കാണാതെ രഹസ്യമായി ചെയ്യുന്ന കാര്യം?

9. ആണുങ്ങൾ ഇടതുകൈയിലും പെണ്ണുങ്ങൾ വലതുകൈയിലും വാച്ച് കെട്ടുന്നത് എന്തിന്?

10. ഏറ്റവും ചെറിയ പാലം?

11. ആർക്കും ഇഷ്ടമല്ലാത്ത സുഖം?

12. കാട്ടിൽ ഒരുതുള്ളി ചോര?

13. മുറ്റത്തെ ചെപ്പിന് അടപ്പില്ല?

14. അമ്മയെ തൊട്ട മകൻ വെന്തു മരിച്ചു

15. എങ്ങനെ എഴുതിയാലും ശരിയാകാത്ത വാക്ക്?

Type your Answers in the Comment Box Below >


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “15 കുസൃതി ചോദ്യങ്ങൾ”

  1. 1. എല്ലാ മാസവും 28 ഡേയ്‌സ് ഉണ്ട്
    2.കുട
    6.ബട്ടർ ഫ്ലൈ കാണാൻ
    7.ഇടതുകൈ
    8.വോട്ട്
    9.സമയം നോക്കാൻ
    10.. മൂക്കിന്റെ പാലം
    11.അസുഖം
    12.മഞ്ചാടിക്കുരു
    13.കിണർ
    15.തെറ്റ്

    Liked by 2 people

    1. സൂപ്പർ Nehal… ബാക്കി കൂടെ ട്രൈ ചെയ്യൂ…

      Liked by 1 person

Leave a reply to Nelson MCBS Cancel reply