🎊Brake The Boredom 💡Task 1
കുര്‍ബാന ക്വിസ്സ്
1. ഏറ്റവും ആഘോഷമായ കുര്‍ബാനയുടെ പേരെന്ത്?
2. സങ്കീര്‍ത്തനഗണത്തിന്റെ സുറിയാനി പദം എന്ത്?
3. വി. കുര്‍ബാനയില്‍ ധൂപാര്‍പ്പണം എത്ര തവണ?
4. ശൂറായാ എന്ന വാക്കിന്റെ അര്‍ത്ഥം എന്ത്?
5. തുര്‍ഗാമ എന്ന വാക്കിന്റെ അര്‍ത്ഥം എന്ത്?
6. യോഹന്നാന്‍ സുവിശേഷം എഴുതിയത് എവിടുത്തെ സഭയ്ക്കു വേണ്ടി?
7. കാര്‍മ്മികന്റെ ഒപ്പമുള്ള സഹകാര്‍മ്മികന്റെ സ്ഥാനനാമം എന്ത്?
8. സാഷ്ടാംഗപ്രണാമത്തിനു ഹൈക്കലയില്‍ വിരിക്കുന്ന വിശുദ്ധ വസ്ത്രം ഏത്?
9. സാഷ്ടാംഗപ്രണാമത്തില്‍ കാര്‍മ്മികന്‍ എത്ര തവണ വിശുദ്ധ വസ്ത്രത്തില്‍ ചുംബിക്കുന്നു?
10. കുര്‍ബാനയില്‍ കാര്‍മ്മികന്റെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന എത്ര തവണ?
11. കുര്‍ബാനക്രമത്തിലെ അനുതാപസങ്കീര്‍ത്തനങ്ങള്‍ ഏതൊക്കെ?
12. കാര്‍മ്മികന്റെ സമാധാനാശംസ എത്ര തവണ?
13. കാലമനുസരിച്ചു മാറിവരു പ്രാര്‍ത്ഥനകള്‍ ചേര്‍ത്തിരിക്കു ഭാഗത്തിന്റെ പേരെന്ത്?
14. സാധാരണ ഉപയോഗിക്കുന്ന അനാഫൊറ ഏത്?
15. സാധാരണ ഉപയോഗിക്കുന്ന അനാഫൊറയില്‍ ഏത്ര പ്രണാമജപം ഉണ്ട്?
16. വചനശുശ്രൂഷയില്‍ ഏത്ര വായനകള്‍ ഉണ്ട്?
17. എങ്കര്‍ത്താ എന്ന വാക്കിനര്‍ത്ഥം എന്ത്?
18. സുമ്മാറാ എന്ന വാക്കിനര്‍ത്ഥം എന്ത്?
19. തുര്‍ഗാമ എത്ര എണ്ണം ഉണ്ട്?
20. പ്രഘോഷണം എര്‍ത്ഥമുള്ള സുറിയാനി പദം ഏത്?
21. കുര്‍ബാനയില്‍ ഉപയോഗിക്കു വിശ്വാസപ്രമാണം ഏത്?
22. ഡിപ്റ്റിക്‌സ് എന്ന വാക്കിനര്‍ത്ഥം എന്ത്?
23. അനാഫൊറയില്‍ അനുസ്മരിക്കുന്ന 4 പൂര്‍വ്വപിതാക്കന്മാര്‍ ആരൊക്കെ?
24. പരി. മറിയത്തിന്റെ പേരു എത്ര തവണ കുര്‍ബാനയില്‍ അനുസ്മരിക്കുന്നു?
25. ഹുത്താമ്മ എന്ന വാക്കിനര്‍ത്ഥം എന്ത്?
Type your Answers in the Comment Box Below >

Leave a comment