10 കൃസൃതിചോദ്യങ്ങൾ

കൃസൃതിചോദ്യങ്ങൾ

1. സമയത്തെ കഷ്ണം കഷ്ണം ആക്കിയാൽ എന്ത്‍കിട്ടും?

2. കല്ല് വെള്ളത്തിലിട്ടാൽ താഴ്ന്നുപോകുന്നത് എന്ത്കൊണ്ട്?

3. 365 ദിവസവും താങ്കളെ ആകർഷിച്ചുകൊണ്ടിരിക്കുന്നത് ആരാണ്?

4. ഞാൻ ഒരു കോഴിമുട്ട തറയിലേക്ക് എറിഞ്ഞു അത് പൊട്ടിയില്ല എന്ത്കൊണ്ട്?

5. വലിക്കുംതോറും നീളം കുറയുന്ന വസ്തു ഏത്?

6. ആവശ്യമുള്ളപ്പോൾ വലിച്ചെറിയുന്നത് എന്ത്

7. കഴുതയുടെ പിന്നിലും തവളയുടെ മുന്നിലും കാണുന്നത് എന്ത്?

8. എവറസ്റ് കണ്ട് പിടിക്കുനതിനു മുൻപ് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതായിരുന്നു?

9. ഏറ്റവും കൂടുതൽ മഴ ഉള്ള രാജ്യം?

10. നീ എനിക്ക് സഹോദരൻ ആണ് എന്നാൽ ഞാൻ നിനക്ക് സഹോദരൻ അല്ല എങ്കിൽ ഞാൻ നിന്റെ ആരാണ്?

Collected and Texted by Leema Emmanuel

 

Write you answers in the Reply Box below >!


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “10 കൃസൃതിചോദ്യങ്ങൾ”

  1. 1.ടൈംപിസ്
    2.കല്ലിനു നീന്തൽ അറില്ലത്തത്കൊണ്ട്
    5.സിഗരറ്റ്
    6.വല
    10.സഹോദരി

    Liked by 1 person

    1. Congrats Nehal… Please try with others too.

      Like

      1. 7: ത

        Liked by 1 person

Leave a comment