Ennodulla Nin Sarva Nanmakalkkayi – Lyrics

എന്നോടുള്ള നിൻ സർവ്വ നന്മകൾക്കായി ഞാൻ എന്തു ചെയ്യേണ്ടിതു നിനക്ക് ഏശു പരാ 

ഇപ്പോൾ എന്തു ചെയ്യെണ്ടു നിനക്ക് ഏശു പര (2)
നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെ
സന്നഹമോടെ സ്തുതി പാടിടുന്നെ
നാഥാ സന്നഹമോടെ സ്തുതി പാടിടുന്നെ
പാപത്തിൽ നിന്നും എന്നെ കോരിയെടുപ്പാ നായി ശാപശിക്ഷകളേറ്റ ദൈവാത്മജ
മഹാ ശാപശിക്ഷകളേറ്റ ദൈവാത്മജ  

(എന്നോടുള്ള…. )

എന്നെ അൻമ്പോടുദിനംതോറും നടത്തുന്ന
പൊന്നിടയാനന്തനം വന്ദനമേ
എന്റെ പൊന്നിടയാനന്തനം വന്ദനമേ
അന്ത്യംവരെ എന്നെ കാവൽചെയ്തീടുവാൻ
അന്തികയുള്ള മഹൽശക്തി നീയേ
നാഥാ അന്തികയുള്ള മഹൽശക്തി നീയേ
(എന്നോടുള്ള…. )

താതൻ സന്നിധിയിൽ എൻ പേരക്കുസാദാ പക്ഷവാദം ചെയ്യുന്ന മമ ജീവനാഥാ
പക്ഷവാദം ചെയ്യുന്ന മമ ജീവനാഥാ (എന്നോടുള്ള…. )

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment