അപ്പത്തിൻ രൂപത്തിലെന്നിൽ
ആഗതനാകുമെൻ ഈശോ
അണയെണമേ എന്റെ ഉളിൽ
അതുമാത്രം ഞാൻ കൊതിപ്പൂ
വാ വാ എൻ ഏശു നാഥ
വാ വാ എൻ സ്നേഹ നാഥാ (2)
വന്നു വസിച്ചീടുകെന്നിൽ നിൻ
സ്നേഹമെന്നിൽ നിറക്കൂ
അങ്ങെന്റെ ഉള്ളത്തിൽവന്നാൽ
അരുതാത്തതെല്ലാം അകലും
ആ… ആ… ആ.. ആ…. (2)
അരുളുന്ന മൊഴികൾ കേട്ടെൻ
അറിവോടെ എത്രയോ നിമിഷം
അകതാരിൽ ശാന്തി നിറയും (2)(വാ വാ… )
അകന്നുപോയി നിൻമുന്പിൽ നിന്നും
ആ… ആ… ആ.. ആ…. (2)
അലിവോടെ നിൻ കൈകളാലേ (2)
അടിയനെ ചേർത്തണച്ചീടൂ (വാ വാ…. )
Texted by Leema Emmanuel


Leave a comment