Eeshoye Ninne Enikkenthorishtam – Lyrics

ഈശോയെ നിന്നെ എനിക്കെന്തൊരിഷ്ടം
ഈശോയെ നിന്നെ എനിക്കെന്തൊരിഷ്ടം
എൻ ജീവിതം നിന്റെ ദാനം
എൻ സർവവും നിന്റെ ദാനം
എല്ലാം നൽകുന്ന നാഥാ
നിന്നെ എനിക്കെന്തൊരിഷ്ടം
നിന്നെ എനിക്കെന്തൊരിഷ്ടം

(ഈശോയെ… )

നീ എന്നെ സ്നേഹിക്കും പോലെ
നിന്നെയും സ്നേഹിച്ചിടാനായി
എന്നെ പഠിപ്പിക്കും വാത്‌സല്യമേ
നിന്നെ എനിക്കെന്തൊരിഷ്ടം

(ഈശോയെ… )

എൻ ജീവകാലങ്ങളോളം നിൻ നാമം
എന്നും സ്തുതിക്കാൻ
ശക്തി എകിടുന്ന കാരുണ്ണ്യമേ
നിന്നെ എനിക്കെന്തൊരിഷ്ടം

(ഈശോയെ… )

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment