കരയുന്ന മിഴികളിൽ കണ്ണീർ തുടക്കുവാൻ
കാരുണ്യ രൂപാവരുമോ
നീറുന്ന ഹൃദയത്തിൽ സ്വാന്തനമേകുവാൻ
ആശ്വാസദായക വരുമോ
(കരയുന്ന…. )
മാറാത്ത വ്യാധിയാൽ നീറും
ശരീരത്തിൽ സൗഖ്യം പകരുവാൻ വരുമോ (2)
നൈരാശ്യമെറിഞാൻ താണടിഞ്ഞീടവെ
ആനന്ദമായി നീ വരുമോ (2)
(കരയുന്ന…. )
സ്നേഹിതർ പോലുമിന്നേനെ പിരിയുമ്പോൾ
സ്നേഹിതനായി നീ വരുമോ (2)
മാറാത്ത സ്നേഹിതനാണു നീ എന്നതിൽ
വിശ്വസിക്കാൻ കൃപ തരുമോ (2)
(കരയുന്ന…. )
Texted by Leema Emmanuel

Leave a comment