നിത്യസഹായ നാഥേ….
നിത്യസഹായ നാഥേ….
പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ
നിൻ മക്കൾ ഞങ്ങൾകായ് നീ
പ്രാർത്ഥിക്ക സ്നേഹനാഥേ…
(നിത്യസഹായ… )
നീറുന്ന മാനസങ്ങൾ
ആയിരമായിരങ്ങൾ
കണ്ണീരിൻ താഴ്‌വരയിൽ
നിന്നിതാ കേഴുന്നമ്മേ…
(നിത്യസഹായ… )
കേൾക്കണേ രോദനങ്ങൾ,
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യസൂനുവിങ്കൽ
ചേർക്കണേ മക്കളെ നീ…
(നിത്യസഹായ… )
Texted by Leema Emmanuel


Leave a comment