ഇന്നാണ് ലയോളാമ്മ മരിച്ച ദിവസം…
39 വർഷങ്ങൾക്കുമുമ്പ് … ആലപ്പുഴ പഴവങ്ങാടി സി.എം.സി കോൺവെൻ്റിൻ്റെ സമീപം സെ.റോസ് വനിതാ ഹോസ്റ്റലിൽ ക്ലോറിൻ വാതക ദുരന്തത്തിൽ 150 പേരെ രക്ഷിച്ച് ഒടുക്കം മരിച്ചുവീണ സി. ലയോള സി.എം.സിയുടെ ദീപ്തസ്മരണ ദിനം,
ഒരു കന്യാസ്ത്രീയുടെ കരുത്ത്, സ്വജീവൻ അയൽക്കാർക്ക് വിളമ്പാനുളള വിഭവമാക്കുന്ന അപാര ധീരത …
നമസ്കരിക്കാം.
ദൈവമേ നന്ദി.
ഈ വീഡിയോ കാണുക പങ്കു വയ്ക്കുക.

Leave a comment