Mar Mathew Anikkuzhikattil, First Bishop of Idukki

Mar Mathew Anikkuzhikattil, First Bishop of Idukki

ദിവംഗതനായി

1.05.2020

പ്രിയ സഹോദരീ സഹോദരന്മാരേ,

അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് ഇന്ന് വെളപ്പിന് 1.38 ന് കോലഞ്ചേരി ആ ശുപത്രിയിൽ വച്ച്‌ നിര്യാതനായ വിവരം ഖേദപൂർവം അറിയിക്കുന്നു. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ നിത്യസമ്മാനത്തിനായി യാത്രയായിരിക്കുന്ന പിതാവിനെ പ്രത്യേകം അനുസ്മരിക്കുമല്ലോ.

മാർ ജോൺ നെല്ലിക്കുന്നേൽ
ഇടുക്കി രൂപത മെത്രാൻ

മൃതസംസ്കാരം ചൊവ്വാഴ്ച

അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ മൃതദേഹ സംസ്കാരം മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മെയ് 5 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലിൽ നടക്കും. സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും ക്രമീകരണങ്ങൾ നടത്തുക.

പ്രോട്ടോ സിഞ്ചെല്ലൂസ്

Anikkuzhukkattil


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Mar Mathew Anikkuzhikattil, First Bishop of Idukki”

Leave a comment