GENERAL KNOWLEDGE ABOUT KERALAM
Questions
1. കേരളത്തിന്റെ ആകെ വിസ്തീർണം
2. കേരളത്തിലെ കായലുകളുടെ എണ്ണം
3. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
4. കേരളത്തിലെ ഏറ്റവും വലിയ കായൽ?
5. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്ന പേര്?
6. ഏറ്റവും വലിയ കൊടുമുടി
7. കേരളത്തിലെ നദികളുടെ എണ്ണം
8. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്
9. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ
10. കേരളത്തിൽ ഗവണ്മെന്റ് കോളേജുകൾ ഇല്ലാത്ത ജില്ല,
11. ഏറ്റവും നീളം കൂടിയ ബീച്ച്
12. കേരളത്തിലെ മയിൽ വളർത്തുകേന്ദ്രം
13. കേരളത്തിലെ ഏക താറാവു വളർത്തുകേന്ദ്രം
14. തെക്കേ അറ്റത്തെ ശുദ്ധജലത്തടാകം
15. തെക്കേ അറ്റത്തെ നദി
Answers
1. 38, 863 ച. കി. മീ
2. 34
3. ശാസ്താംകോട്ട
4. വേമ്പനാട്ടുകായൽ
5. കാലവർഷം അഥവാ ഇടവപ്പാതി
6. ആനമുടി
7. 44
8. ചേർത്തല
9. ഷൊർണൂർ
10. പത്തനംതിട്ട, ആലപ്പുഴ
11. മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ )
12. ചൂരനൂർ (പാലക്കാട്,)
13. നിരണം
14. വെള്ളായനികായൽ
15. നെയ്യാർ
Collected and Texted by Leema Emmanuel

Leave a reply to Leema Emmanuel Cancel reply