Prayer to Over Come Umpun Cyclone

Prayer to Over Come Umpun Cyclone

Let’s pray to overcome Umpun cyclone

എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്‌; വിനാശത്തിന്‍െറ കൊടുങ്കാറ്റുകടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 57 : 1
🌪️

ഈശോയെ, സൃഷ്ടികർമവും അതിന്റെ പരിപാലനവും എല്ലാം നിയന്ത്രിക്കുന്നത് അങ്ങ് തന്നെയാണല്ലോ.😇 ഉംപുൺ ചുഴലിക്കാറ്റ്🌬️ ഏതാനും മണിക്കൂർ കൊണ്ട് ഒരു പക്ഷേ ഇന്ത്യയുടെ പല ഭാഗങ്ങളെയും ബാധിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാം.😰 അങ്ങ് ശിഷ്യന്മാരുടെ കൂടെ ആയിരുന്ന സമയത്ത് കാറ്റിനെയും കടലിനെയും ഒക്കെ ശാന്തമാക്കിയിട്ടുണ്ടല്ലോ.😌 ചുഴലിക്കാറ്റ് കടന്നു പോകാൻ സാധ്യതയുള്ള എല്ലാ ഭാഗങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ സംരക്ഷിക്കണേ .🤲🏻 ഞങ്ങളുടെ ആശ്രയവും പ്രതീക്ഷയും എല്ലാം അങ്ങ് ആണല്ലോ. അങ്ങയുടെ ഹിതം ഈ ഭൂമിയിൽ നടപ്പിലാക്കണമേ.🌍 ആയിരങ്ങളുടെ ജീവൻ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിച്ച് ഒന്നായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.🙏

An initiative of JY Kerala intercession ministry


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Prayer to Over Come Umpun Cyclone”

  1. Elsa Mary Joseph Avatar
    Elsa Mary Joseph

    ഈശോയെ ഞങ്ങളോട് കൂടെ ഉണ്ടാകണേ

    Like

Leave a reply to Elsa Mary Joseph Cancel reply