💦 ജപമാല ചൊല്ലി കൊണ്ടിരിക്കുന്ന ഒരു സൈന്യത്തെ എനിക്കു തരൂ.. ഞാൻ ഈ ലോകം കീഴടക്കാം💦
– വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമൻ
💦 യഥാർത്ഥ ക്രിസ്തീയ പരിപൂർണ്ണതയുടെ ഒരു വിദ്യാലയമാണ് ജപമാല പ്രാർത്ഥന💦
– വി. ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ .
💦 ജപമാല ചൊല്ലുമ്പോൾ നാം മാതാവിൻ്റെ കൈയ്യിൽ പിടിക്കുന്നു ‘ചൊല്ലി കഴിയുമ്പോൾ മാതാവ് നമ്മുടെ കയ്യിൽ പിടിക്കുന്നു.💦
– ഫ്രാൻസിസ് പാപ്പ.
💦 പത്തുലക്ഷത്തോളം കുടുംബങ്ങൾ എല്ലാ ദിവസവും ജപമാല ചൊല്ലുകയാണെങ്കിൽ, ലോകം മുഴുവനും രക്ഷപ്പെടും.💦
– വിപീയൂസ് പത്താമൻ മാർപാപ്പ .
ലോക സുഖങ്ങൾ വെടിയു വാൻ സന്നദ്ധതയുള്ള പത്ത് മനുഷ്യരെ എനിക്കു തരുക. അവരെക്കൊണ്ട് ഈ ലോകത്തെ മാറ്റി മറിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
വി. ഫിലിപ്പ് നേരി
💦 എല്ലാ സമയങ്ങളിലും ജപമാല ചൊല്ലുന്ന കുടുംബം എത്ര മനോഹരമായ കുടുംബമാണ്💦
– വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
💦 ജപമാല ചൊല്ലി കൊണ്ടിരിക്കുമ്പോൾ മരണം വഴിതങ്ങളിൽ നിന്നും വേർപിരിഞ്ഞ സഹോദരങ്ങൾ പ്രത്യക്ഷപ്പെടുകയും, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കുന്ന കാര്യത്തിൽ ജപമാലയും വിശുദ്ധ കുർബാനയുമല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല💦
– വാഴ്ത്തപ്പെട്ട അലാ നൂസ്
💦 ഞാൻ എൻ്റെ ഏതെല്ലാം പതിവുകൾ ഉപേക്ഷിച്ചാലും ജപമാല ഉപേക്ഷിക്കുകയില്ല. കാരണം എൻ്റെ പ്രവൃത്തികൾ അതിലാണ് അതിഷ്ഠിതമായിരിക്കുന്നത്💦
-വി. ഡോൺ ബോസ്കോ
💦 വർഷങ്ങളോളം ശുദ്ധീകരണസ്ഥലത്തു കഴിയേണ്ടിവന്ന നിരവധി ആത്മാക്കൾ ജപമാല വഴി മോചിക്കപ്പെട്ടിട്ടുണ്ട്💦
– വി. അൽഫോൻസ് ലി ഹോ രി




Leave a comment