General Knowledge – മലയാളസാഹിത്യം
1. കാവാലം നാരായണപ്പണിക്കർ രചിച്ച നാടകം ഏത്
2. സേതുവും പുനത്തിൽകുഞ്ഞബ്‌ദുള്ളയും ചേർന്ന് രചിച്ച നാടകം ഏത്
3. പി. സി കുട്ടികൃഷ്ണൻ നായരുടെ തൂലിക നാമം
4. കൂട്ടുകൃഷി എന്ന നാടകം രചിച്ചതാര്
5. സ്വപ്ന ഭൂമി ആരുടെ കവിത സമാഹാരമാണ്
6. ഫസ്റ്റ് റാങ്ക് എന്ന കൃതിയുടെ കർത്താവാര്
7. തിക്കോടിയൻ എന്നത് ആരുടെ തൂലികാനാമം ആണ്
8. അരങ്ങുകാണാത്ത നടൻ എന്നത് ഏത് സാഹിത്യവിഭാഗത്തിൽപെടുന്നു
9. മലബാറി എന്ന തൂലികാനാമത്തിൽ അറിയപെടുന്നതാര്
10. എൻമകജെ എന്ന കൃതി ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു
Answers
1. ദൈവത്താർ
2. നവഗ്രഹങ്ങളുടെ തറവാട്
3. ഉറൂബ്
4. ഇടശ്ശേരിഗോവിന്ദൻ നായർ
5. സുഗതകുമാരി
6. കെ. കെ വാസു
7. പി. കുഞ്ഞനന്തൻ
8. ആത്മകഥ
9. കെ. ബി അബൂബക്കർ
10. എൻഡോ സൾഫാൻ
Collected and Texted by Leema Emmanuel

Leave a reply to Nelson MCBS Cancel reply