പുണ്യങ്ങളുടെ ജപമാല
( വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനിൽപ്പ്, അനുസരണ എന്നീ ഏഴു പുണ്യ ങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥന)
1. പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻറെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ —
1 സ്വർഗ്ഗ… 1 ത്രിത്വ..
പരിശുദ്ധ റൂഹായെ, എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ ! ദൈവിക കാര്യങ്ങൾ കാണാൻ എൻറെ കണ്ണുകൾ തുറക്കേണമേ.
പരിശുദ്ധ റൂഹായെ, എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരേണമേ ദൈവീക കാര്യങ്ങൾ ഗ്രഹിക്കാൻ എൻറെ മനസ്സിന് ശക്തി തരേണമേ. അങ്ങനെ ഞാൻ ദൈവമഹത്വം അന്വേഷിക്കട്ടെ ! എൻറെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിൻറെ സ്വന്തമാകട്ടെ!
2) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻറെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ —
1 സ്വർഗ്ഗ… 1 ത്രിത്വ..
പരിശുദ്ധ റൂഹായെ ,എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ ! ദൈവിക കാര്യങ്ങൾ കാണാൻ എൻറെ കണ്ണുകൾ തുറക്കേണമേ.
പരിശുദ്ധ റൂഹായെ, എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരേണമേ ദൈവീക കാര്യങ്ങൾ ഗ്രഹിക്കാൻ എൻറെ മനസ്സിന് ശക്തി തരേണമേ. അങ്ങനെ ഞാൻ ദൈവമഹത്വം അന്വേഷിക്കട്ടെ ! എൻറെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിൻറെ സ്വന്തമാകട്ടെ!
3) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻറെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ —
1 സ്വർഗ്ഗ… 1 ത്രിത്വ..
പരിശുദ്ധ റൂഹായെ ,എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ ! ദൈവിക കാര്യങ്ങൾ കാണാൻ എൻറെ കണ്ണുകൾ തുറക്കേണമേ.
പരിശുദ്ധ റൂഹായെ, എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരേണമേ ദൈവീക കാര്യങ്ങൾ ഗ്രഹിക്കാൻ എൻറെ മനസ്സിന് ശക്തി തരേണമേ. അങ്ങനെ ഞാൻ ദൈവമഹത്വം അന്വേഷിക്കട്ടെ ! എൻറെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിൻറെ സ്വന്തമാകട്ടെ!
4) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻറെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ —
1 സ്വർഗ്ഗ… 1 ത്രിത്വ..
പരിശുദ്ധ റൂഹായെ ,എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ ! ദൈവിക കാര്യങ്ങൾ കാണാൻ എൻറെ കണ്ണുകൾ തുറക്കേണമേ.
പരിശുദ്ധ റൂഹായെ, എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരേണമേ ദൈവീക കാര്യങ്ങൾ ഗ്രഹിക്കാൻ എൻറെ മനസ്സിന് ശക്തി തരേണമേ. അങ്ങനെ ഞാൻ ദൈവമഹത്വം അന്വേഷിക്കട്ടെ ! എൻറെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിൻറെ സ്വന്തമാകട്ടെ!
5) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻറെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ —
1 സ്വർഗ്ഗ… 1 ത്രിത്വ..
പരിശുദ്ധ റൂഹായെ ,എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ ! ദൈവിക കാര്യങ്ങൾ കാണാൻ എൻറെ കണ്ണുകൾ തുറക്കേണമേ.
പരിശുദ്ധ റൂഹായെ, എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരേണമേ ദൈവീക കാര്യങ്ങൾ ഗ്രഹിക്കാൻ എൻറെ മനസ്സിന് ശക്തി തരേണമേ. അങ്ങനെ ഞാൻ ദൈവമഹത്വം അന്വേഷിക്കട്ടെ ! എൻറെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിൻറെ സ്വന്തമാകട്ടെ!
6) പരിശുദ്ധ ദൈവമാതാവേ, അരൂപിയിൽ നിലനിൽപ്പ് എന്ന പുണ്യം എൻറെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ —
1 സ്വർഗ്ഗ… 1 ത്രിത്വ..
പരിശുദ്ധ റൂഹായെ ,എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ ! ദൈവിക കാര്യങ്ങൾ കാണാൻ എൻറെ കണ്ണുകൾ തുറക്കേണമേ.
പരിശുദ്ധ റൂഹായെ, എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരേണമേ ദൈവീക കാര്യങ്ങൾ ഗ്രഹിക്കാൻ എൻറെ മനസ്സിന് ശക്തി തരേണമേ. അങ്ങനെ ഞാൻ ദൈവമഹത്വം അന്വേഷിക്കട്ടെ ! എൻറെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിൻറെ സ്വന്തമാകട്ടെ!
7) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻറെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ —
1 സ്വർഗ്ഗ… 1 ത്രിത്വ..
പരിശുദ്ധ റൂഹായെ ,എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ ! ദൈവിക കാര്യങ്ങൾ കാണാൻ എൻറെ കണ്ണുകൾ തുറക്കേണമേ.
പരിശുദ്ധ റൂഹായെ, എൻറെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരേണമേ ദൈവീക കാര്യങ്ങൾ ഗ്രഹിക്കാൻ എൻറെ മനസ്സിന് ശക്തി തരേണമേ. അങ്ങനെ ഞാൻ ദൈവമഹത്വം അന്വേഷിക്കട്ടെ ! എൻറെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിൻറെ സ്വന്തമാകട്ടെ!

Leave a comment