GK Malayalam – Page 01

1. കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു
2. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്?
3. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷന്‍ ആരായിരുന്നു?
4. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന രണ്ടാമത്തെ ജനകീയ സമരം ഏതായിരുന്നു ?
5. “ബോബനും മോളിയും” എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ് ആരാണ് ?
6. “കടവല്ലൂര്‍ അന്യോന്യം” ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
7. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം ഏതാണ്
8. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആരായിരുന്നു?
9. ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?
10. ഇന്ത്യയില്‍ ഹരിതവിപ്ലവത്തിനു നേതൃത്വം നല്‍കിയ മലയാളി ശാസ്ത്രജ്ഞന്‍:

Answers:-

1. സി. എൻ. കരുണാകരൻ
2. പാമ്പാടുംചോല
3. ജവഹർലാൽ നെഹ്രു
4. സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം
5. വി. ടി. തോമസ്‌
6. നമ്പൂതിരിമാര്‍
7. പ്ലൂട്ടോ
8. രാജേന്ദ്രപ്രസാദ്
9. അഷ്ടമുടിക്കായല്‍
10. ഡോ. എം.എസ്. സ്വാമിനാഥന്‍


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment