GK Malayalam – Page 02

 Avatar

1. അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമേതാണ്?
2. ഒറീസ്സയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്?
3. ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്രകൃഷിവകുപ്പ്മന്ത്രി ആരായിരുന്നു?
4. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?
5. എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത് ?
6. ഏതു ഹോർമോണിന്റെ അഭാവമാണ് അരോചക പ്രമേഹത്തിനു കാരണം?
7. ഇൽത്തുമിഷ് ഏത് വംശത്തിൽ പെട്ട ഭരണാധികാരിയാണ്?
8. സ്വരാജ് പാര്‍ട്ടിയുടെ പ്രസിഡന്റ്‌ ആരായിരുന്നു
9. എയിലാ ഷാപ്പേൽ സന്ധിപ്രകാരം അവസാനിച്ച യുദ്ധമേത് ?
10. ‘ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത് “. ഇത് ആരുടെ വാക്കുകളാണ്?

Answers
1. മിസോസ്ഫിയര്‍
2. മഹാനദി
3. സി. സുബ്രഹ്മണ്യം
4. കൊച്ചി
5. 273 ഡിഗ്രി സെൽഷ്യസ്
6. വാസോപ്രസിൻ
7. അടിമ വംശം
8. സി. ആര്‍. ദാസ്
9. ഒന്നാം കർണാട്ടിക് യുദ്ധം
10. B R (ഭീം റാവു) അംബേദ്കർ

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading