JUDGES : LECTIO DIVINA

https://youtu.be/1-Hh7-Gy5cM Dr Sebastian Panjikkaran ഇസ്രായേൽ ജനം കാനാൻ ദേശം സ്വന്തമാക്കിയതിനും അവരുടെയിടയിൽ രാജഭരണം ആരംഭിക്കുന്നതിനും ഇടയിലുള്ള കാലത്തെ സവിശേഷതകൾ വിവരിക്കുന്ന പുസ്തകമാണ് ന്യായാധിപന്മാർ. ഈ പുസ്തകത്തെ കൂടുതൽ മനസ്സിലാക്കാൻ സഹായകമായ വീഡിയോ.