ദിവ്യബലി വായനകൾ Friday of week 15 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വെള്ളി, 17/7/2020 Friday of week 15 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 16:15 നീതിയോടെ അങ്ങയുടെ തിരുമുമ്പില്‍ ഞാന്‍ സന്നിഹിതനാകും; അങ്ങയുടെമഹത്ത്വം വെളിപ്പെടുത്തപ്പെടുമ്പോള്‍ ഞാന്‍ സംതൃപ്തനാകും. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍ നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന് അങ്ങയുടെ സത്യത്തിന്റെ പ്രകാശം അവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ. ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാം ആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനും അനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ. അങ്ങയോടുകൂടെ … Continue reading ദിവ്യബലി വായനകൾ Friday of week 15 in Ordinary Time 

Advertisement

കർക്കിട മാസത്തിൽ കഴിക്കേണ്ട 10 ഇലക്കറികളും ഗുണങ്ങളും

ഇന്ന് കർക്കിടക മാസം തുടങ്ങുകയാണ്.. നമ്മൾ നിസാരവൽക്കരിക്കുന്ന കർക്കിടക മാസത്തിൽ ഉപയോഗിക്കേണ്ട ഒരു പാട് ഗുണങ്ങൾ അടങ്ങിയ ഈ പത്ത് ഇലക്കറികളെ ഒന്ന്‌ പരിചയപ്പെടൂ.. ഉപയോഗിക്കു, ആരോഗ്യം മെച്ചപ്പെടുത്തു... https://youtu.be/0ZLjdQLoeD8 കർക്കിട മാസത്തിൽ കഴിക്കേണ്ട 10 ഇലക്കറികളും ഗുണങ്ങളും // Gigi Mario Please Subscribe and Share ❤️

Oru Nottam Mathiyente Amme – Lyrics

ഒരു നോട്ടം മതിയെന്റെയമ്മേ അതിലെല്ലാമുണ്ടന്നറിയുന്നു ഞാൻ ആ കാരുണ്യവും നിറ വാത്സല്യവും സ്നേഹ തിരുത്തലുമെല്ലാമറിയുന്നു ഞാൻ എന്റെ ആത്മാവിന്നഴകേകുമമ്മേ എന്റെ ഹൃദയത്തിന്നഴൽ നീക്കുമമ്മേ പരിശുദ്ധരാകുവാൻ ആഗ്രഹിച്ചമ്മേനിൻ മക്കളീഭൂമിയിൽ അലഞ്ഞിടുന്നു. തിരുഹിതംപോലെന്നും ജീവിക്കുവാനമ്മേ തിരുസുതനോടെന്നും പ്രാർത്ഥിക്കണേ അലസതയാലെന്നാത്മീയ നിഷ്ഠകൾ അവഗണിച്ചഹന്തയാൽ നടന്നിടുമ്പോൾ നിരന്തരമാത്മാവിൽ ദിവ്യ സങ്കീർത്തനം ആലപിച്ചോരമ്മേ ഓർത്തിടും ഞാൻ

Oru Nottam Mathiyente Amme

അമ്മയുടെ ഒരു നോട്ടം... അതുമതി ജീവിതങ്ങൾ തിരുത്തപ്പെടാൻ... നവീകരിക്കപ്പെടാൻ... സ്നേഹവും കരുതലും നിറഞ്ഞ ആ നോട്ടം നമ്മിൽ പതിയാൻ ആഗ്രഹിക്കുന്നവർക്കായി മാതൃബന്ധത്തിന്റെ മനോഹര ഗാനം https://youtu.be/pnzThkBpkVE ഒരു നോട്ടം മതിയെന്റെ അമ്മേ... Oru Nottam Mathiyente Amme by Libin Scaria Song : Oru Nottam Mathiyente Amme. Type : Marian Devotional Song Lyrics : Fr.Xavier Kunnumpuram mcbs Music : Edwin Karikkampallil Singer : Lybin Scaria Orchestration … Continue reading Oru Nottam Mathiyente Amme

നീലം… മറന്നോ എന്നെ…

🟦നീലം...:മറന്നോ എന്നെ...: ഓർമയുണ്ടോ ഈ സാധനം.പണ്ട് തീപ്പെട്ടി കൂടു പോലുള്ള ഒരു ബോക്സിൽ നിന്ന് ഇടതു കയ്യിൽ എടുത്ത് അല്പം വെള്ളമൊഴിച്ചു തള്ളവിരൽ കൊണ്ടു നന്നായി ചാലിച്ചു വെള്ളമൊഴിച്ചു വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒഴിച്ചു കഴിയുമ്പോൾ ഇടതു കയ്യുടെ ഉള്ളും വലതു കയ്യുടെ തള്ള വിരലും നല്ല നീല നിറമാകും.കഴുകി പിഴിഞ്ഞു വെച്ചിരിക്കുന്ന വെള്ള തുണി അതിൽ മുക്കി വെണ്മയേറ്റി പത്രാസിൽ നടന്നിരുന്ന ഒരു കാലം. പ്രകൃതിദത്തമായ നീലം നീലമരി എന്ന പയറുവർഗ ചെടിയിൽ നിന്നും ആണ് ഉത്പാദിപ്പിക്കുന്നത്. … Continue reading നീലം… മറന്നോ എന്നെ…