മാസ്ക്പോലും ധരിക്കാതെ കോവിഡ് വാർഡിൽ വന്ന ആ സ്ത്രീ! സത്യം പുറത്ത്

https://youtu.be/aOEnZBso4LI

വചനഭേരി 40

✝ വചനഭേരി 40 🛐🔥 ഞാൻ വരുന്നതുവരെ വിശുദ്ധലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍ നല്‌കുന്നതിലും അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം. 1 തിമോത്തേയോസ്‌ 4 : 13 മൂന്നു കാര്യങ്ങളിലാണത്രെ ശ്രദ്ധാലുവായിരിക്കേണ്ടത്: 1) വിശുദ്ധ ലിഖിതം വായിക്കുക 2) ഉപദേശങ്ങൾ നൽകുക 3) പഠിപ്പിക്കുക ' വിശ്വാസത്തിൽ എന്റെ യഥാർത്ഥ സന്താനം ' എന്നാണ് തിമോത്തേയോസിനെ പൗലോസ് അപ്പസ്തോലൻ വിശേഷിപ്പിച്ചത്. തിമോത്തേയോസിനും തീത്തോസിനുമുള്ള ലേഖനങ്ങൾ 'അജപാലകർക്കുള്ള ലേഖനങ്ങൾ ' എന്ന പേരിലാണ് അറിയപ്പെടുന്നത്. അത്തരമൊരു കത്തിൽ ഇക്കാര്യങ്ങൾ വലിയ പ്രാധാന്യത്തോടെ അദ്ദേഹം … Continue reading വചനഭേരി 40

ലോകം മുഴുവന്‍ വൈറസിന്റെ മുമ്പില്‍ മുട്ടുകുത്തി നിന്നപ്പോള്‍

മാര്‍ച്ച്‌ മാസം ഇരുപത്തിയൊന്നാം തിയതി. ഇരുണ്ട ഭൂഖണ്ഡത്തിലെ ചെറിയ രാജ്യങ്ങളില്‍ ഒന്നായ ടാന്‍സാനിയയുടെ പ്രസിഡന്റ്‌ ജോർജ് ജോസഫ് പോഗ്ബ മാഗ്‌ഫുലിയുടെ വാര്‍ത്താസമ്മേളനം. "കോവിഡ്‌ നമ്മുടെ രാജ്യത്തും വ്യാപിക്കുന്നു സാമ്പത്തികമായും മറ്റു ആതുരശുശ്രുഷ മേഖലകളിലും, ലോകത്തിന്‌ മാതൃകയായ രാജ്യങ്ങള്‍ പോലും നിസ്സഹായരാകുമ്പോള്‍ നിശ്ചലരാകുമ്പോള്‍... നമുക്ക്‌ പ്രാര്‍ത്ഥിക്കാം. ദേവാലയങ്ങള്‍ അടച്ചുകൊണ്ട്‌ തുറക്കാന്‍ നമുക്ക്‌ ആശുപത്രികള്‍ ഇല്ല. ആയതിനാല്‍ ദേവാലയങ്ങളും നമ്മുടെ മറ്റു എല്ലാ ആരാധനാലയങ്ങളും തുറന്നു തന്നെ കിടക്കട്ടെ. ദൈവം നമ്മളെ സുഖപ്പെടുത്തും". മാര്‍ച്ച്‌ 19 ആദ്യ കോവിഡ്‌ കേസ്‌ … Continue reading ലോകം മുഴുവന്‍ വൈറസിന്റെ മുമ്പില്‍ മുട്ടുകുത്തി നിന്നപ്പോള്‍