Day: July 1, 2020
Where can I find copyright-free music?
MY HOME ALTAR || CATHOLIC 2020
Learn from my mistake.
Hello everyone, hope you all are doing well.

In my life I made so many mistakes, but, I am so happy from that I learned so many things, as experience helped me to learn a lot of things my mistakes also give me some knowledge. {I am so happy to say that from (30/05/2020) I ended my school life and feeling so sad because I am surely gonna miss my friends.}
For me, my life is like a “BOOK” with lots of stories, in which years are the chapters and the days are the pages with different headings on day by day. My book is full of angels, some creatures and more…
So let’s talk about the heading. As I am a girl of 18 my life faced so many problems. Firstly, I wanna tell about up to my age 16. My main problem was I am always being…
View original post 948 more words
For a better tomorrow…

കണ്ടുപിടുത്തങ്ങളിൽ വെച്ച് ഏറ്റവും മഹത്തായ ഒരു കണ്ടുപിടുത്തം… ലോകം തന്നെ വിരൽത്തുമ്പിൽ ഒതുക്കിയ ഒരു കണ്ടുപിടുത്തം….പല രുപത്തിലും ഭാവത്തിലും… ശ്വസിക്കുന്ന വായുവോളം പ്രധാനപെട്ട ഒരു കണ്ടുപിടുത്തം അതാണ് ഇന്നു മൊബൈൽ ഫോണുകൾ….. തൊണ്ണൂറുകളിൽ ഇന്ത്യയിൽ കടന്നു വന്ന മൊബൈലുകൾ ഉണ്ടാക്കിയ സ്വാധീനം പോലൊന്ന് കഴിഞ്ഞ അമ്പതു വർഷങ്ങളായി ഒരു ഉപകരണവും സൃഷ്ടിച്ചിട്ടില്ല…. ടെലിവിഷനുകളെയും ലാൻഡ് ഫോണുകളെയും ഒക്കെ മറികടന്നു മൊബൈൽ ഫോണുകൾ മുന്നേറുകയാണ്….. മനുഷ്യജീവിതത്തിലേക്കുള്ള ഒരു പടർന്നുകയറൽ… ഒത്തിരിയേറെ ഗുണങ്ങളും അതിലേറെ ദോഷങ്ങളും അതാണ് ഒരു മൊബൈൽ ഫോൺ…..

ചെറിയ കീപാഡ് ഫോണിൽ നിന്ന് സ്മാർട്ട് ആയി വളർന്ന് ഇന്നു നമ്മുടെയൊക്കെ ജീവിതത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു….ദുരത്തിലുള്ളവരുമായി സംസാരിക്കാൻ കത്തുകളെ ആശ്രയിച്ചിരുന്ന നമുക്കിന്നു നിമിഷനേരങ്ങൾ കൊണ്ട് ആശയവിനിമയം നടത്താൻ സാധിക്കുന്നു ….ഷോപ്പിംഗ്, ബാങ്കിംഗ്, ബിൽ പേയ്‌മെന്റ് തുടങ്ങി നിരവധി അനവധി കാര്യങ്ങൾ നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങി…പ്രയാസമെന്നു തോന്നിയ പലതും നിസാരമായി ചെയ്യാൻ മൊബൈൽ ഫോണുകൾക്കു സാധിച്ചു…എല്ലാത്തിനും എളുപ്പവഴികൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന നമുക്ക് ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പത്തിൽ സാധ്യമാക്കിയത് മൊബൈൽ ഫോണുകളാണ്….ഈ മൊബൈൽ ഫോണുകൾ ഇല്ലാതിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ടോ ….? ഇന്നു നമ്മുടെ ജീവിതത്തിൽ സുഗമമായി നടക്കുന്ന പലതും സാധ്യമാകുമായിരുന്നില്ല….

ഫോണില്ലാതെ ഒരു മിനിറ്റ് പോലും കഴിച്ചുകൂട്ടാൻ സാധിക്കാത്തവരാണ് നമ്മളിൽ പലരും… പുതിയ തലമുറ മാത്രമല്ല ഫോൺ ഉപയോഗിക്കുന്ന പഴയ തലമുറയും ഒട്ടും പിന്നിലല്ല.. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നടക്കുമ്പോഴുമെല്ലാം ഒരു അവയവം പോലെ ഫോൺ നമ്മോടൊപ്പമുണ്ട്. പലരിൽ നിന്നും പല വഴിക്കും…
View original post 398 more words
Bhoomiyile Malakha, July 2
Bhoomiyile Malakha, July 2 In Preparation to the Feast of St Alphonsa
Bhoomiyile Malakha, July 1
Bhoomiyile Malakha, July 1 In Preparation to the Feast of St Alphonsa
ദിവ്യബലി വായനകൾ Thursday of week 13 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വ്യാഴം, 2/7/2020 Thursday of week 13 in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 46: 2 സകല ജനതകളേ, കരഘോഷം മുഴക്കുവിന്‍, ദൈവത്തിന്റെ മുമ്പില്‍ ആഹ്ളാദാരവം മുഴക്കുവിന്‍. സമിതിപ്രാര്‍ത്ഥന ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍ ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ. പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെ സുവ്യക്തസത്യത്തിന്റെ പ്രഭയില്‍ എന്നും ഞങ്ങള്‍ പ്രശോഭിച്ചുനില്ക്കാന്‍ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി … Continue reading ദിവ്യബലി വായനകൾ Thursday of week 13 in Ordinary Time
മോൺ. ജോർജ് റാറ്റ്സിംഗര്‍ അന്തരിച്ചു
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സഹോദരൻ മോൺ. ജോർജ് അന്തരിച്ചു. രോഗബാധിതനായ സഹോദരനെ കാണാൻ വേണ്ടി മാർപാപ്പ ബെനഡിക്ട് പതിനാറാമൻ കഴിഞ്ഞദിവസം ജർമനിയിലെ റിഗൻസ് ബർഗിൽ പോയിരുന്നു. മാർപാപ്പയും സഹോദരൻ ജോർജ്ജും ഒരേ ദിവസമാണ് പൗരോഹിത്യം സ്വീകരിച്ചത്. 1924 ജനുവരിയിൽ ജനിച്ച ജോർജ് 1935 ആണ് മൈനർ സെമിനാരിയിൽ ചേരുന്നത്. ദേവാലയ സംഗീതത്തിലും പിയാനോ വായന വളരെ കഴിവുള്ള ആളായിരുന്നു ജോർജ്. ഏകദേശം 1964 മുതൽ 1994 വരെ റിഗൻസ് ബർഗ് കത്തീഡ്രൽ ദേവാലയത്തിലെ ഗായകസംഘ ഡയറക്ടർ ആയിരുന്നു … Continue reading മോൺ. ജോർജ് റാറ്റ്സിംഗര്‍ അന്തരിച്ചു
International Joke Day -July 1
01 July - Joke Day അന്താരാഷ്ട്ര തമാശ ദിനം (International Joke Day) Do you think you’re funny? The best way to get a feel for a country is to try to understand the humor. Laughter is a universally recognized expression of amusement, and joke-telling can become a professional gig for those that truly have a humorous touch. … Continue reading International Joke Day -July 1
Daily Saints in Malayalam – July 1
🌼🌼🌼🌼 July 01 🌼🌼🌼🌼 വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 1625 നവംബര്‍ 1-നു അയര്‍ലന്‍ഡിലെ മീത്ത് പ്രവിശ്യയിലുള്ള ഓള്‍ഡ് കാസ്സില്‍ പട്ടണത്തിനടുത്തുള്ള ലോഫ്ക്ര്യൂവിലെ ഒരു ആംഗ്ലോ-നോര്‍മന്‍ കുടുംബത്തില്‍ വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് ജനിച്ചത്. 1647-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പഠനത്തിനായി റോമിലെ ഐറിഷ് കോളേജില്‍ ചേരുകയും, 1654-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. 1649-ല്‍ ഒലിവര്‍ ക്രോംവെല്‍ അയര്‍ലന്‍ഡ് ആക്രമിച്ചതോടെ അയര്‍ലന്‍ഡില്‍ കത്തോലിക്കര്‍ക്കെതിരായ അടിച്ചമര്‍ത്തലുകളും, കൂട്ടക്കൊലകള്‍ക്കും ആരംഭമായി. 1650-ല്‍ ക്രോംവെല്‍ ആയര്‍ലന്‍ഡ് വിട്ടെങ്കിലും അദ്ദേഹത്തിന്റെ ആക്രമണം കത്തോലിക്കര്‍ക്കെതിരായി … Continue reading Daily Saints in Malayalam – July 1