നിഖ്യാ വിശ്വാസപ്രമാണം സർവ്വശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ ഏക പുത്രനും സകല സൃഷ്ടികൾക്കുമുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാംമുൻപ് പിതാവിൽനിന്നും ജനിച്ചവനും, എന്നാൽ സൃഷ്ടിക്കപെടാത്തവനും, ഏക കർത്താവുമായ ഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്നു സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും, പിതാവിനോടുകൂടെയുള്ള ഏക സത്തയുമാകുന്നു. അവിടുന്നു വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും, എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമ്മുക്കുവേണ്ടിയും, നമ്മുടെ രക്ഷക്കുവേണ്ടിയും, അവിടുന്നു സ്വർഗത്തിൽ നിന്നിറങ്ങി, പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു … Continue reading Nicene Creed in Malayalam
Day: July 6, 2020
Paavanaatma To Divy Jyoti Se Bas Jao Mere Man Mandir Mein… MP3
पावनात्मा तो दिव्य ज्योति से बस जाओ मेरे मन मंदिर में Parishudhathmave Neeyezhunnally in Hindi പരിശുദ്ധത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ... എന്ന ഗാനം ഹിന്ദിയിൽ ... അതേ ട്യൂണിൽ Click the Link to Play or Download or Scan the QR Code to Play and Download MP3
ദിവ്യബലി വായനകൾ Tuesday of week 14 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 *ദിവ്യബലി വായനകൾ - ലത്തീൻക്രമം* _____________________________________ 🔵 *ചൊവ്വ Tuesday of week 14 in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 47: 10-11 ദൈവമേ, അങ്ങയുടെ ആലയത്തില്‍ അങ്ങയുടെ കാരുണ്യം ഞങ്ങള്‍ സ്വീകരിച്ചു. ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെ അങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു. അങ്ങയുടെ വലത്തുകൈ നീതികൊണ്ട് നിറഞ്ഞിരിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, അധഃപതിച്ച ലോകത്തെ അങ്ങയുടെ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ. അങ്ങയുടെ വിശ്വാസികള്‍ക്ക് … Continue reading ദിവ്യബലി വായനകൾ Tuesday of week 14 in Ordinary Time
ഈ 23 കാരന്‍ ഇന്ത്യയുടെ വീരസിഹം
ഈ 23 വയസുകാരനെ ഇന്ത്യക്കാർക്ക് മറക്കാനാവില്ല https://youtu.be/Tfwt0JJJWN4 ഈ 23 കാരന്‍ ഇന്ത്യയുടെ വീരസിഹം | Sophia Times | Sophia Times Online ആരാണ് ഗാല്‍വാനിലെ വീരനായകന്‍ അഗ്നി പര്‍വ്വതം പോലെ പുകഞ്ഞുകൊണ്ടിരുന്ന ഗാല്‍വാന്‍ താഴ്‌വാരം ജൂണ്‍ 15-നാണ് അപ്രതീക്ഷിതമായി സംഘര്‍ഷഭരിതമാകുന്നത്. ഒരു കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് അന്ന് രക്തസാക്ഷിത്വം വരിച്ചത്. രക്തസാക്ഷിത്വം വരിച്ച ധീരജവാന്മാരില്‍ ഒരാളാണ് 23 വയസ്സ് മാത്രം പ്രായമുള്ള പഞ്ചാബിലെ ബീരേവാല ഗ്രാമത്തില്‍ നിന്നുള്ള ഗുര്‍തേജ് സിങ്. 2018 … Continue reading ഈ 23 കാരന്‍ ഇന്ത്യയുടെ വീരസിഹം