ജസ്റ്റിസ് ആർ. ഭാനുമതി ക്രിസ്തുവിശ്വാസം പരസ്യമാക്കി

ന്യൂഡൽഹി: വ്യക്തിജീവിതത്തിൽ യേശുക്രിസ്തു ചെലുത്തിയ സ്വാധീനവും ക്രിസ്തുവിലുള്ള തന്റെ വിശ്വാസവും പരസ്യമായി പ്രഖ്യാപിച്ച് സുപ്രീംകോടതി ജസ്റ്റിസ് ആർ. ഭാനുമതി. ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായുള്ള പൊതുയോഗത്തിലാണ് ഇന്ത്യൻ പരമോന്നത കോടതിയിലെ ആറാമത്തെ വനിതാ ജസ്റ്റിസായ ആർ. ഭാനുമതി തന്റെ ക്രിസ്തുവിശ്വാസം പരസ്യമാക്കിയത്. ഇന്ന് (ജൂലൈ 19) വിരമിക്കുന്ന ജസ്റ്റിസ് ആർ. ഭാനുമതി തമിഴ്‌നാട്ടിൽനിന്ന് സുപ്രീം കോടതി ജസ്റ്റിസാകുന്ന ആദ്യത്തെ വനിതയുമാണ്.. ‘ഞാൻ ഒരു ഹിന്ദുവാണെങ്കിലും യേശുവിന്റെ സുവിശേഷത്തിൽ ഞാൻ വിശ്വസിക്കുന്നു. ദൈവകൃപയാലാണ് ഞാൻ വിദ്യാഭ്യാസം നേടി ജീവിതത്തിൽ … Continue reading ജസ്റ്റിസ് ആർ. ഭാനുമതി ക്രിസ്തുവിശ്വാസം പരസ്യമാക്കി

Advertisement

Middle Age

കമല സുരയ്യയുടെ, കമല ദാസ് എന്ന തൂലിക നാമത്തിൽ middle age എന്നൊരു ഇംഗ്ലീഷ് കവിതയുണ്ട്. അതിൽ അവർ ഒരമ്മ എപ്പോഴാണ് മധ്യവയസ്‌ക ആകുന്നതെന്ന് പറയുന്നുണ്ട്.. ഒരമ്മ മധ്യവയസ്സിൽ എത്തുന്നത് ശരീരത്തിൽ ചുളിവുകൾ വരുമ്പോഴല്ല, പകരം അവരുടെ കുട്ടികൾ അവരോട് കയർത്തു സംസാരിക്കാൻ തുടങ്ങുമ്പോഴാണ്, എല്ലാത്തിനും അവരോട് കുട്ടികൾ ദേഷ്യപ്പെട്ടു തുടങ്ങുമ്പോഴാണ്. സ്വന്തം കുട്ടികൾ എവിടെ പോകുമ്പോഴും അമ്മയും വരണം, അല്ലെങ്കിൽ അമ്മ എവിടെ പോകുമ്പോഴും കൂടെ വരാൻ കുട്ടികൾ ശാഠ്യം പിടിക്കുമ്പോൾ അവർ അമ്മയാണ്. എന്നാൽ … Continue reading Middle Age

ദിവ്യബലി വായനകൾ Saint Mary Magdalen – Feast 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ Saint Mary Magdalen - Feast  Liturgical Colour: White. പ്രവേശകപ്രഭണിതം യോഹ 20:17 കര്‍ത്താവ് മറിയം മഗ്ദലേനയോട് അരുള്‍ചെയ്തു: നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും പക്കലേക്ക് ആരോഹണംചെയ്യുന്നു എന്നു പറയുക. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയുടെ ഏകജാതന്‍, പെസഹാ സന്തോഷം മറ്റുള്ളവരെക്കാളും മുമ്പേ അറിയിക്കാന്‍ വിശുദ്ധ മേരി മഗ്ദലേനയെ ഭരമേല്പിച്ചുവല്ലോ. ആ വിശുദ്ധയുടെ … Continue reading ദിവ്യബലി വായനകൾ Saint Mary Magdalen – Feast 

നമിച്ചുപോകും ഈ സഹോദരങ്ങള്‍ക്ക് മുന്നില്‍….

റിച്ചുവും സോഫിയും: ആരും നമിച്ചുപോകും ഈ സഹോദരങ്ങള്‍ക്ക് മുന്നില്‍.... സ്പോര്‍ട്സിലും ഫോട്ടോഗ്രഫിയിലും എന്തിന് ബൈക്ക് റേസിംഗില്‍ പോലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഈ സഹോദരങ്ങളെ അടുത്തറിഞ്ഞാൽ ആരും നമിച്ച് പോകും.... https://youtu.be/BV0ii6mEZl4 ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ദൗര്‍ഭാഗ്യമെന്ന് കരുതുന്ന നാട്ടില്‍ മിണ്ടാനും കേള്‍ക്കാനും വയ്യാത്ത കുഞ്ഞുങ്ങളുടെ മാതാപിതാക്കളായതില്‍ അഭിമാനിക്കുകയാണ് കൊച്ചിക്കാരായ ജോ ഫ്രാന്‍സിസ്- ഗൊരേറ്റി ജോ ദമ്പതികള്‍. അവരുടെ മക്കള്‍ ബധിരരും മൂകരുമായ സോനയും റിച്ചുവും സൃഷ്ടിക്കുന്ന അത്ഭുതങ്ങള്‍ക്ക് അതിരുകളില്ല സ്‌പോര്‍ട്‌സ് മൈതാനത്തും ഫാഷന്‍ റാംപിലും ഫോട്ടോഗ്രഫിയിലും … Continue reading നമിച്ചുപോകും ഈ സഹോദരങ്ങള്‍ക്ക് മുന്നില്‍….

എളിമയുടെ ലുത്തിനിയ

✝️എളിമയുടെ ലുത്തിനിയ✝️ ഹൃദയ ശാന്തതയും എളിമയുള്ള ഈശോയെ എൻറെ പ്രാർത്ഥന കേൾക്കണമേ 🤲 സ്തുതിക്കപ്പെടണമെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്നും ഈശോയേ എന്നെ രക്ഷിക്കണമേ🤲 സ്നേഹിക്കപെടണമെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്നും ഈശോയേ എന്നെ രക്ഷിക്കണമേ🤲 ബഹുമാനിക്കപ്പെടണ മെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്ന് ,ഈശോയെ എന്നെ രക്ഷിക്കണമേ🤲 പ്രശംസിക്കപെടണം എന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്ന്, ഈശോയെ എന്നെ രക്ഷിക്കണമേ🤲 പരിഗണന വേണമെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്ന് , ഈശോയെ എന്നെ രക്ഷിക്കണമേ.🤲 എന്നോട് ആലോചന ചോദിക്കണമെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്ന്,ഈശോയെ … Continue reading എളിമയുടെ ലുത്തിനിയ