No longer common but a man with uncommon favor

TheGodminute

UncommonFavour

Cornelius was a man of prayer.

He gave generously to charity and to the poor and was a man who revered God.

One day while he was wide awake, he had a sudden vision. He saw an Angel coming toward him. Terrified, he listened with rapt attention as the Angel spoke. ‘Cornelius, your prayers and your help to the needy has not gone unnoticed and has come up as a memorial before God,’

The Angel then instructed Cornelius to send for Simon Peter and shared the address where to find him. The Holy Spirit knows the address where your blessing is waiting.

While all this was going on, Simon Peter went onto the roof of his house to pray. He was hungry after returning from a long journey and his partners were preparing food. Suddenly he went into a trance and had a vision.

In his vision, Peter saw different…

View original post 439 more words

Advertisement

It was His way of saying ‘Happy to Help’

TheGodminute

HappytoHelp Photo Credit instagram.com/seantahan

When Zacchaeus climbed the sycamore tree in the Gospel of Luke, he was not up there because he had a need.

He just wanted to see Jesus.

As a tax collector building his wealth through corrupt means, Zacchaeus was despised as a traitor and a sinner in the Jewish community.

And, if Jesus did not volunteer to help Zacchaeus would probably continue his life of ignorance and sin.

Fortunately, Jesus decided that it was the last day Zacchaeus was going to continue being called a man of ill repute.  Jesus invited himself to Zacchaeus’ house, despite the threat from the angry, judgemental crowd.

That day Zacchaeus’ life was transformed.

When the woman caught in adultery was brought to Jesus, as mentioned in the Gospel of John, it seemed like she would face a cruel death at the hands of the Pharisees and the teachers of the…

View original post 294 more words

Daniel Fasting

*** ഡാനിയേൽ ഫാസ്റ്റിംഗ് *** അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. എഫേസോസ്‌ 6 : 10 അണിചേരാം നമുക്കീ... ആത്മീയ യുദ്ധത്തിൽ .... ക്രിസ്തുവിൽ പ്രിയ സ്നേഹിതരെ ... ലോകം മുഴുവൻ മഹാമാരിയുടെയും, എല്ലാവിധ തീൻമകളുടെയും ,നിഴൽ യുദ്ധങ്ങളുടെയുമായ ... അസ്വസ്ഥതകളിലൂടെ കടന്നു പോവുന്ന ഇന്നിൻ്റെ യാഥാർത്ഥ്യങ്ങളിൽ, ഓരോ വിശ്വാസിയും, കാലത്തിൻ്റെ അടയാളങ്ങളെ തിരിച്ചറിയേണ്ടിയിരിയ്ക്കുന്നു ... നിസ്സംഗതയുടെയും, നീസ്സഹയാതയുടെയും അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട്, നമ്മുക്കിനി ദൈവത്തിൻ്റെ എല്ലാ ആയുധങ്ങളും ധരിയ്ക്കാം .... പ്രിയ സഹോദരാ … Continue reading Daniel Fasting

Come Holy Spirit – Song of Soul Series 1

https://youtu.be/FUZQCq6colA Come Holy Spirit | RV Capuchin | Reejo Chackalackal | Song of Soul Series 1 Let's pray to the Holy Spirit 🙏🙏🙏🙏🙏🙏🙏🙏 Because the Word of God says, "The Advocate, the Holy Spirit, whom the Father will send in my name, will teach you everything and remind you of all that I have said … Continue reading Come Holy Spirit – Song of Soul Series 1

Domus Cat video Links – Chapter 4, Part 2

Domus Cat video Link prepared for Catechism students by ERNAKULAM-ANGAMALY ARCHDIOCESE - DEPARTMENT OF CATECHESIS. Class 1, Chapter 4, Part 2 https://youtu.be/kRugkwChaTw Class 2, Chapter 4, Part 2 https://youtu.be/FxpeVuwKEDk Class 3, Chapter 4, Part 2 https://youtu.be/B2m2a7oanSE Class 4, Chapter 4, Part 2 https://youtu.be/RreqoO6FAGo Class 5, Chapter 4, Part 2 https://youtu.be/wpn2_COH7Vc Class 6, Chapter 4, Part … Continue reading Domus Cat video Links – Chapter 4, Part 2

ദിവ്യബലി വായനകൾ 17th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ഞായർ 17th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 67: 6-7,36 ദൈവം തന്റെ വിശുദ്ധസ്ഥലത്തു വസിക്കുന്നു. ഒരുമയുള്ളവര്‍ തന്റെ ഭവനത്തില്‍ വസിക്കാന്‍ ഇടയാക്കുന്ന ദൈവംതന്നെ തന്റെ ജനത്തിന് ശക്തിയും ധൈര്യവും നല്കുന്നു. സമിതിപ്രാര്‍ത്ഥന അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ, അങ്ങയെക്കൂടാതെ ഒന്നും സാധ്യമല്ല, വിശുദ്ധവുമല്ല. അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ വര്‍ധമാനമാക്കണമേ. അങ്ങനെ, നിയന്താവും നായകനുമായ അങ്ങുവഴി … Continue reading ദിവ്യബലി വായനകൾ 17th Sunday in Ordinary Time 

SUNDAY SERMON LK 15, 11-32

April Fool

ലൂക്ക 15, 11 – 32

സന്ദേശം. ദൈവത്തിന്റെവിലഎന്ന്പറയുന്നത്ഒരുനല്ലഹൃദയമാണ്.

What is a prodigal son? What are some examples? - Quora

നഷ്ടപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും കാണാതാകലിന്റെയും കണ്ടെത്തലിന്റെയും, ഓടിപ്പോകലിന്റെയും മടങ്ങിവരവിന്റെയുമൊക്കെ വികാരഭരിതമായ ദൃശ്യാവിഷ്കാരമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം. ഇന്നത്തെ സുവിശേഷ ഭാഗം മകനെ നഷ്ടപ്പെടുന്ന, പിന്നീട് അവനെ തിരികെ കിട്ടുന്നതിൽ മതിമറന്നു സന്തോഷിക്കുകയും ചെയ്യുന്ന പിതാവിന്റെയും, പിതാവിൽ നിന്ന് ദൂരെ ഓടിപ്പോകുന്ന, കാലം കുറെ കഴിഞ്ഞു പിതാവിലേക്കു മടങ്ങിയെത്തുന്ന പുത്രന്റെയും കഥയാണ് എന്ന് സാധാരണയായി നമുക്ക് മനസ്സിലാക്കാം. എന്നാൽ, ഈ ഉപമയുടെ ആന്തരിക അർത്ഥത്തിലേക്കു കടക്കുമ്പോൾ വെളിപ്പെടുന്നത് മറ്റൊരു കഥയാണ് – സ്നേഹപിതാവായ ദൈവത്തെ നഷ്ടപ്പെടുത്തുന്ന മനുഷ്യന്റെ കഥ; പിന്നീട് ആ ദൈവത്തെ സ്വന്തമാക്കുന്ന മനുഷ്യന്റെ കഥ. ഒപ്പം, പുത്രിയെ, പുത്രനെ നഷപ്പെടുന്നതിൽ വേദനിക്കുന്ന ദൈവത്തിന്റെയും, അവർ തിരികെയെത്തുമ്പോൾ, തന്നെ സ്വന്തമാക്കുമ്പോൾ അതിയായി സന്തോഷിക്കുന്ന പിതാവിന്റെ കഥ. മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തുമ്പോൾ സ്വർഗം കരയുന്നു. അവൾ, അവൻ തിരികെയെത്തുമ്പോഴോ സ്വർഗം ആഹ്ളാദിക്കുന്നു. അതുകൊണ്ടു ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സന്ദേശമിതാണ്. ഹേ, മനുഷ്യാ, ദൈവത്തെസ്വന്തമാക്കുമ്പോഴാണ്നിന്റെഭൂമിയിലെജീവിതംധന്യമാകുന്നത്.

വ്യാഖ്യാനം

ഒരു ധൂർത്ത പുത്രന്റെ ഉപമയെന്നതിനേക്കാൾ മനുഷ്യജീവിതത്തിന്റെഅവസ്ഥവരച്ചുകാട്ടുവാനാണ്ഈ കഥയിലൂടെ ഈശോ ആഗ്രഹിക്കുന്നത്. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ, തന്റെ ആത്മാവിനെ മനുഷ്യനിലേക്ക് ഒഴുക്കിയ ദൈവത്തെ നഷ്ടപ്പെടുത്തുകയെന്ന ഏറ്റവും വലിയ മണ്ടത്തരത്തിലൂടെ ഭൂമിയിലെ ജീവിതം മനുഷ്യൻ ക്ലേശകരമാക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല…

View original post 889 more words

കൈത്താ കാലം രണ്ടാം ഞായർ Lk 15 : 4 – 32

https://youtu.be/PzJNM2Ym6Rs കൈത്താ കാലം രണ്ടാം ഞായർ (Lk 15 : 4 - 32) ധൂർത്ത പുത്രൻ, കാണാതായ ആട്, നഷ്ടപെട്ട നാണയം Fr Rijo Payyappilly CMI ➡️ധൂർത്ത പുത്രൻ, ➡️കാണാതായ ആട്, ➡️ നഷ്ടപെട്ട നാണയം പരമാവധി ഷെയർ ചെയ്യണേ 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹